"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:58, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024Added Marine Drive section
(Added new section "പ്രധാന ആരാധനാലയങ്ങൾ" in the page) |
(Added Marine Drive section) |
||
വരി 57: | വരി 57: | ||
* കൊച്ചി തക്യാവ് | * കൊച്ചി തക്യാവ് | ||
* പുത്തരിക്കാട് ജുമാ മസ്ജിദ് കൊച്ചി ഹാർബർ | * പുത്തരിക്കാട് ജുമാ മസ്ജിദ് കൊച്ചി ഹാർബർ | ||
== മറൈൻ ഡ്രൈവ് (കൊച്ചി) == | |||
കേരളത്തിലെ കൊച്ചിയിലെ ഒരു പ്രധാന ആകർഷണവും, വിനോദസഞ്ചാരകേന്ദ്രവുമാണ് '''മറൈൻ ഡ്രൈവ്'''. അറബിക്കടലിന്റെ തീരത്തായി കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ പ്രധാന ആകർഷണങ്ങൾ ഇവിടുത്തെ ചീനവലകളും, മഴവിൽ പാലവുമാണ്. [[പ്രമാണം:Musical-walkway.jpg|300px|thumb|മറൈൻ ഡ്രൈവ്]] | |||
വൈകുന്നേരങ്ങളിൽ ഇവിടെ ധാരാളം സന്ദർശകർ എത്താറുണ്ട്. കൂടാതെ ഇവിടെ ധാരാളം ഷോപ്പിംഗ് സ്ഥലങ്ങളും, ഭക്ഷണ ശാലകളും സ്ഥിതി ചെയ്യുന്നു. കായലിന്റെ തീരത്ത് കൂടി ഉള്ള കാൽനടപാത ഇവിടെ കേരള ഹൈക്കോടതിയുടെ മുൻപിൽ നിന്ന് തുടങ്ങി രാജേന്ദ്രമൈതാനം വരെ നീളുന്നു. നിരവധി ചലച്ചിത്രങ്ങളുടെ ചിത്രീകരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്. |