"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:46, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 57: | വരി 57: | ||
[[പ്രമാണം:11453-hroshima day-2024-25.jpg|ലഘുചിത്രം]] | [[പ്രമാണം:11453-hroshima day-2024-25.jpg|ലഘുചിത്രം]] | ||
ചെമ്മനാട് : ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ. യുദ്ധം വരുത്തുന്ന അനന്തര ഫലങ്ങൾ എന്തൊക്കെയാണെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ലെന്നും ബഹു: ഹെഡ്മാസ്റ്റർ ബെന്നി മാഷ് സംസാരിക്കുകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സഡാക്കോ കൊക്കിനെ പറത്തൽ, യുദ്ധതിനെതിരെ ദീപം തെളിയിക്കൽ, യുദ്ധവിരുദ്ധ മുദ്രാവാക്യം ശേഖരിക്കൽ തുടങ്ങിയ പ്രവർത്തങ്ങൾക്കു നല്ലപാഠം നേതൃത്വം നൽകി. | ചെമ്മനാട് : ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ. യുദ്ധം വരുത്തുന്ന അനന്തര ഫലങ്ങൾ എന്തൊക്കെയാണെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ലെന്നും ബഹു: ഹെഡ്മാസ്റ്റർ ബെന്നി മാഷ് സംസാരിക്കുകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സഡാക്കോ കൊക്കിനെ പറത്തൽ, യുദ്ധതിനെതിരെ ദീപം തെളിയിക്കൽ, യുദ്ധവിരുദ്ധ മുദ്രാവാക്യം ശേഖരിക്കൽ തുടങ്ങിയ പ്രവർത്തങ്ങൾക്കു നല്ലപാഠം നേതൃത്വം നൽകി. | ||
== '''''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''''' == | |||
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് 2024 -25 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആഗസ്റ്റ് 8ന് നടന്നു. സോഷ്യൽ സയൻസ് കൺവീനർ ഷംന എം, ജോയിൻ കൺവീനർ ഭഹിത എം വി,ഹെഡ്മാസ്റ്റർ P T ബെന്നി എന്നിവർ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മൂന്നു പ്രധാന പോസ്റ്റുകളിലേക്കാണ് ഇലക്ഷൻ നടന്നത്.ആഗസ്റ്റ് 8 ന് രാവിലെ പതിനൊന്നരയ്ക്കാണ് വോട്ടിങ് ആരംഭിച്ചത്. സ്കൂളിലെ നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇലക്ഷനിൽ പങ്കാളികളായി. പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ തുടങ്ങിയ സ്ഥാനങ്ങളിലും സ്കൂളിലെ വിദ്യാർത്ഥികൾ തിളങ്ങി. ജെ.ആർ.സിയുടെ സജീവ സന്നിധ്യം സ്കൂളിൽ അച്ചടക്കം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. രാവിലെ 11:30 ക്ക് തുടങ്ങിയ വോട്ടിംഗ് വൈകുന്നേരം 3 മണിക്ക് അവസാനിച്ചു. സ്കൂൾ ലീഡറായി ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ശ്രീനന്ദ (7B), ഡെപ്യൂട്ടി ലീഡറായി സിയാ ആയിഷ | |||
(7 C) എന്നിവരെ തെരഞ്ഞെടുത്തു. സ്പോർട്സ് ക്യാപ്റ്റനായി ഷാഹിദ് (7C) ആർട്സ് ക്യാപ്റ്റനായി നിവേദ്യ രാജേഷ് (7 B) എന്നിവരെയും തിരഞ്ഞെടുത്തു.സ്കൂൾ പാർലമെന്റ് ഇലക്ഷൻ റിസൾട്ട് ആഗസ്റ്റ് എട്ടിന് വൈകുന്നേരം 4 മണിക്ക് HM ബെന്നി മാസ്റ്റർ പ്രഖ്യാപിച്ചു. | |||
== '''''പോഷൺ - മാ 2024 - ആഘോഷപരിപാടി''''' == | == '''''പോഷൺ - മാ 2024 - ആഘോഷപരിപാടി''''' == | ||