ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഐ.യു.പി.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19549 (സംവാദം | സംഭാവനകൾ)
No edit summary
19549 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
| സ്കൂള്‍ കോഡ്=19549  
| സ്കൂള്‍ കോഡ്=19549  
| സ്ഥാപിതവര്‍ഷം= 1930
| സ്ഥാപിതവര്‍ഷം= 1930
| സ്കൂള്‍ വിലാസം= പൊന്നാനി പി.ഒ, <br/>മലപ്പുറം  
| സ്കൂള്‍ വിലാസം= പൊന്നാനി നഗരം പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 679583  
| പിന്‍ കോഡ്= 679583  
| സ്കൂള്‍ ഫോണ്‍=0494266034   
| സ്കൂള്‍ ഫോണ്‍=0494266034  Mob. 9446130864
| സ്കൂള്‍ ഇമെയില്‍=miupspni@gmail.com   
| സ്കൂള്‍ ഇമെയില്‍=miupspni@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  

18:46, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഐ.യു.പി.എസ്. പൊന്നാനി
വിലാസം
പൊന്നാനി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201719549




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1930 – കളില്‍ ഉസ്മാന്‍ മാസ്റ്റര്‍ സ്ഥാപിച്ച വിദ്യാഭ്യസ സ്ഥാപനമാണ് മഊനത്തുല്‍ ഇസ്ലാം അപ്പര്‍ പ്രൈമറി സ്കൂള്‍ . പൊന്നാനിയുടെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളില്‍ തനതായ പങ്ക് നിര്‍വഹിച്ച വിദ്യാലയമാണ് എം ഐ യു പി സ്കൂള്‍. ഈ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലേയും ധാരാളം പേരെ വിദ്യാഭ്യസം നല്‍കി സമൂഹത്തിന്‍റെ മുന്‍നിരയില്‍ എത്തിച്ചു.

മലബാറിന്‍റെ മക്കയെന്നറിയപ്പെടുന്ന പൊന്നാനി വലിയ ജുമ-അത്ത് പള്ളിക്കരികെ എം ഐ മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ഐ.യു.പി.എസ്._പൊന്നാനി&oldid=260725" എന്ന താളിൽനിന്ന് ശേഖരിച്ചത്