"ബി.ജി.എച്ച്.എസ്. വണ്ണാമട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 12: | വരി 12: | ||
<!--visbot verified-chils->-->== '''വണ്ണാമട :-''' == | <!--visbot verified-chils->-->== '''വണ്ണാമട :-''' == | ||
പാലക്കാട് | പാലക്കാട് ജില്ലയിൽ എരുത്തിയാമ്പതി പഞ്ചായത്തിലെ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ വണ്ണാമട എന്ന സ്ഥലം സ്ഥിതി ചെയ്യുന്നു. | ||
== '''ചരിത്രം''' :- == | == '''ചരിത്രം''' :- == | ||
ഭഗവതി ഗവൺമെന്റെ ഹയർസെക്കൻഡറി സ്കൂൾ ഒരു തമിഴ് മീഡിയം സ്കൂൾ ആണ് എന്നാൽ എൽ പി സെക്ഷനിൽ മാത്രം മലയാള മീഡിയവും ഉണ്ട് . 1917-ൽ വണ്ണാമട ഗ്രാമത്തിൽ ഒന്ന് മുതൽ മൂന്നാം ക്ലാസ് വരെയുള്ള ഒരു പ്രൈമറി സ്കൂളായി ആരംഭിച്ചു. 1963-ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1983 ൽ ഭഗവതി ടെക്സ്റ്റൈൽസിന്റെ സഹായത്തോടെ ഈ സ്കൂൾ ഹൈസ്കൂളായി മാറി, ഭഗവതി എന്ന നാമം ഇതിന്റെ പ്രതീകമാണ്. 2004-ൽ ഹൈസ്കൂളാക്കി മാറ്റി. ഇപ്പോൾ ഇതൊരു ഹയർ സെക്കന്ററി സ്കൂൾ ആണ്. | |||