"ജി യു പി എസ് ബാവലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aparnasandeep (സംവാദം | സംഭാവനകൾ)
No edit summary
Aparnasandeep (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
'''സ്ഥലനാമ ചരിത്രം'''
'''സ്ഥലനാമ ചരിത്രം'''


ബാവലിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന മുസ്ലിം തീർതഥാടനകേന്ദ്രമാണ് ബാവലി മഖാം ശരീഫ്. 850 ഇൽ പരം വർഷങ്ങൾക്കുമുൻപ് പുരാവസ്തു നാണയങ്ങൾ അന്വേഷിച്ചും മുസ്ലിം മത പ്രബോധനത്തിനുവേണ്ടി വന്ന ഈ പ്രദേശത്തെ വ്യക്തി ആയിരുന്നു ബാവ അലി. അദ്ധേഹം പിന്നീട് ഈ പ്രദേശത്തു താമസിക്കുകയും മരണപ്പെടുകയും ചെയ്തു. അദ്ധേഹത്തെ ഖബർ അടക്കിയ സ്ഥലം പിന്നീട് ബാവലി മഖാം ശരീഫ്  എന്നറിയപ്പെട്ടു. ബാവ അലി എന്ന പേരിൽ നിന്നാണ് ബാവലി എന്ന നാമം ഉണ്ടായതെന്ന് കരുതപ്പെടുന്നു.വളരെ അധികം പ്രത്യേകതയുള്ള ഒരു മുസ്ലിം പള്ളി കൂടിയാണ് ബാവലി മഖാം ശരീഫ്.
ബാവലിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന മുസ്ലിം തീർതഥാടനകേന്ദ്രമാണ് ബാവലി മഖാം ശരീഫ്. 850 ഇൽ പരം വർഷങ്ങൾക്കുമുൻപ് പുരാവസ്തു നാണയങ്ങൾ അന്വേഷിച്ചും മുസ്ലിം മത പ്രബോധനത്തിനുവേണ്ടി വന്ന ഈ പ്രദേശത്തെ വ്യക്തി ആയിരുന്നു ബാവ അലി. അദ്ധേഹം പിന്നീട് ഈ പ്രദേശത്തു താമസിക്കുകയും മരണപ്പെടുകയും ചെയ്തു. അദ്ധേഹത്തെ ഖബർ അടക്കിയ സ്ഥലം പിന്നീട് ബാവലി മഖാം ശരീഫ്  എന്നറിയപ്പെട്ടു. ബാവ അലി എന്ന പേരിൽ നിന്നാണ് ബാവലി എന്ന നാമം ഉണ്ടായതെന്ന് കരുതപ്പെടുന്നു.വളരെ അധികം പ്രത്യേകതയുള്ള ഒരു മുസ്ലിം പള്ളി കൂടിയാണ് ബാവലി മഖാം ശരീഫ്.[[പ്രമാണം:15473 ente gramam bavali palli.jpeg|thumb|left|ബാവലി മഖാം]]


'''ചരിത്ര ശേഷിപ്പുകൾ'''
'''ചരിത്ര ശേഷിപ്പുകൾ'''
"https://schoolwiki.in/ജി_യു_പി_എസ്_ബാവലി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്