"ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 18: വരി 18:

വ്യവസായം : റെസ്റ്റിൽസ്, ഭക്ഷ്യാപ്രോസസ്സിങ്
വ്യവസായം : റെസ്റ്റിൽസ്, ഭക്ഷ്യാപ്രോസസ്സിങ്
=== '''ശ്രദ്ധേയരായ വ്യക്തികൾ''' ===
ടി കെ പത്മിനി : ശ്രദ്ധേയായ ഇന്ത്യൻ ചിത്രകാരി
കാടഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിലും പിന്നീട് പൊന്നാനി എ വി ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീ ടി കെ പദ്മിനി തുടർവിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് ചേക്കേറി. ആർട്ടിസ്‌റ്  നമ്പൂതിരിയുടെകീഴിലും ചിത്രരചന അഭ്യസിച്ചു.

14:19, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കാടഞ്ചേരി

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കാലടി ഗ്രാമപഞ്ചായത്തിൽ വരുന്ന ഒരു ഗ്രാമമാണ് കാടഞ്ചേരി

ഭൂമിശാസ്ത്രം

കോട്ടക്കൽ തുവ്വൂർ പൊന്മള എന്നെ പ്രദേശങ്ങൾ അതിർത്തി ആയി വരുന്ന കാടഞ്ചേരി ഗ്രാമം സ്റ്റേറ്റ് ഹൈവേ 28 നു അടുത്താണ് . 10 km അടുത്തുള്ള കോട്ടക്കൽ ടൌണിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേ 66 കാടഞ്ചേരിയെ എറണാംകുളം തൃശൂർ കോഴിക്കോട് സിറ്റികളുമായി ബന്ധിപ്പിക്കുന്നു.

ഗതാഗതം

ഏറ്റവും അടുത്ത വിമാനത്താവളം : കോഴിക്കോട് (65 km)

ഏറ്റവും അടുത്ത റയിൽവേസ്റ്റേഷൻ :തിരൂർ (25 km)

ഏറ്റവും അടുത്ത വിദ്യാലയം : ജി.എച്ച്. എസ്.എസ്. കാടഞ്ചേരി

GHSS KADACHERY

സമ്പദ് വ്യവസ്ഥ

കൃഷി  : തെങ്ങു ,നെല്ല് ,സ്‌പൈസസ്

വ്യവസായം : റെസ്റ്റിൽസ്, ഭക്ഷ്യാപ്രോസസ്സിങ്

ശ്രദ്ധേയരായ വ്യക്തികൾ