"ഗവ. എൽ.പി.എസ്. കുളപ്പട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== കുളപ്പട == | == കുളപ്പട == | ||
[[പ്രമാണം:42541 school.jpg| | [[പ്രമാണം:42541 school.jpg|thumb|കുളപ്പട]] | ||
13:55, 2 നവംബർ 2024-നു നിലവിലുള്ള രൂപം
കുളപ്പട
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് കുളപ്പട.ധാരാളം അരുവികളും കുന്നുകളും മരങ്ങളും വയലുകളും കൊണ്ട് സമ്പന്നമാണ് .
പ്രധാന പൊതു സ്ഥാപനങ്ങൾ
- കുളപ്പട പ്രാഥമിക ആരോഗ്യ കേന്ദ്രം
- പഞ്ചായത്ത് ഓഫിസ്
- പോസ്റ്റ് ഓഫീസ്
- ഉഴമലക്കൽ വില്ലേജ് ഓഫിസ്
- ജി എൽ പി എസ് കുളപ്പട