"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
കേരള സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ നഗരത്തിന്റെ വടക്കുകിഴക്ക് ഭാഗത്തായിട്ടാണ് പ്രശാന്തസുന്ദരമായ വട്ടിയൂർക്കാവ് ഗ്രാമം. ജലസമൃദ്ധിയാൽ അനുഗൃഹീതവും ഹരിതാഭവുമായ ഈ നാട്ടിൽ റസിഡൻഷ്യൽ ഏരിയകളും ഫ്ലാറ്റുകളും ഉണ്ട്. വിവിധ മതസ്ഥരായ ആളുകൾ ഇവിടെ സൗഹാർദ്ദത്തോടെ ജീവിക്കുന്നു.

തിരുവനന്തപുരം നഗരസഭയുടെ ഭാഗമായി മാറിയ ഈ ഗ്രാമത്തിന്റെ സാംസ്കാരികവും മതപരവും ബൗദ്ധികവും ആയ പൈതൃകത്തിന്റെ അടയാളങ്ങളായി വിവിധ വിദ്യാലയങ്ങൾ, സെൻട്രൽ പോളിടെക്നിക്, ആതുരാലയങ്ങൾ, ആരാധനാലയങ്ങൾ, തിരുവനന്തപുരത്തെ വട്ടിയൂർകാവിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഗവേഷണ വികസന യൂണിറ്റായ ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ‌എസ്‌യു), സാഹിത്യപഞ്ചാനനൻ സ്മാരകഗ്രന്ഥശാല, അന്തർദേശീയ ഷൂട്ടിങ് റേഞ്ച്, സ‍ർക്കാർ സ്ഥാപനങ്ങൾ എന്നിവ നിലക്കൊളളുന്നു
തിരുവനന്തപുരം നഗരസഭയുടെ ഭാഗമായി മാറിയ ഈ ഗ്രാമത്തിന്റെ സാംസ്കാരികവും മതപരവും ബൗദ്ധികവും ആയ പൈതൃകത്തിന്റെ അടയാളങ്ങളായി വിവിധ വിദ്യാലയങ്ങൾ, സെൻട്രൽ പോളിടെക്നിക്, ആതുരാലയങ്ങൾ, ആരാധനാലയങ്ങൾ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഗവേഷണ വികസന യൂണിറ്റായ ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ‌എസ്‌യു), സാഹിത്യപഞ്ചാനനൻ സ്മാരകഗ്രന്ഥശാല, അന്തർദേശീയ ഷൂട്ടിങ് റേഞ്ച്, സ‍ർക്കാർ സ്ഥാപനങ്ങൾ എന്നിവ നിലക്കൊളളുന്നു

സുപ്രസിദ്ധമായ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കഥകളിയുടെ ജനകീയരുപമായ കേരളനടനത്തിലും മറ്റു ഭാരതീയ നൃത്തരൂപങ്ങളിലും പഠനവും ഗവേഷണവും പരിശീലനവും നൽകിവരുന്നു.

13:41, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വട്ടിയൂർക്കാവ്

കേരള സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ നഗരത്തിന്റെ വടക്കുകിഴക്ക് ഭാഗത്തായിട്ടാണ് പ്രശാന്തസുന്ദരമായ വട്ടിയൂർക്കാവ് ഗ്രാമം. ജലസമൃദ്ധിയാൽ അനുഗൃഹീതവും ഹരിതാഭവുമായ ഈ നാട്ടിൽ റസിഡൻഷ്യൽ ഏരിയകളും ഫ്ലാറ്റുകളും ഉണ്ട്. വിവിധ മതസ്ഥരായ ആളുകൾ ഇവിടെ സൗഹാർദ്ദത്തോടെ ജീവിക്കുന്നു.

തിരുവനന്തപുരം നഗരസഭയുടെ ഭാഗമായി മാറിയ ഈ ഗ്രാമത്തിന്റെ സാംസ്കാരികവും മതപരവും ബൗദ്ധികവും ആയ പൈതൃകത്തിന്റെ അടയാളങ്ങളായി വിവിധ വിദ്യാലയങ്ങൾ, സെൻട്രൽ പോളിടെക്നിക്, ആതുരാലയങ്ങൾ, ആരാധനാലയങ്ങൾ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഗവേഷണ വികസന യൂണിറ്റായ ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ‌എസ്‌യു), സാഹിത്യപഞ്ചാനനൻ സ്മാരകഗ്രന്ഥശാല, അന്തർദേശീയ ഷൂട്ടിങ് റേഞ്ച്, സ‍ർക്കാർ സ്ഥാപനങ്ങൾ എന്നിവ നിലക്കൊളളുന്നു

സുപ്രസിദ്ധമായ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കഥകളിയുടെ ജനകീയരുപമായ കേരളനടനത്തിലും മറ്റു ഭാരതീയ നൃത്തരൂപങ്ങളിലും പഠനവും ഗവേഷണവും പരിശീലനവും നൽകിവരുന്നു.

ചരിത്രപ്രശ്സ്തമായ തിരുവിതാംകൂർ സേ്റ്ററ്റ് കോൺഗ്രസിന്റെ വട്ടിയൂർക്കാവ് സമ്മേളനം, ഉത്തരവാദിത്തഭരണത്തിലേക്കുളള പാതയിലെ നാഴികക്കല്ലാണ്. വിവിധ രാഷ്ട്രീയപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും നാടിന്റെ നൻമയ്ക്കും പുരോഗതിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.

വട്ടിയൂർക്കാവിൽ നിയമസഭാമണ്ഡലവും ലോകസഭാമണ്ഡലവും ഉളളതിനാൽ ഈ നാട്ടിലെ ജനത, ജനാധിപത്യഭരണത്തിൽ നിർണായകസ്ഥാനം വഹിക്കുന്നു. വട്ടിയൂർക്കാവ് ജംങ്ഷനിലെ റോഡുകളും സർക്കാർ ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും നവീകരണത്തിന്റെയും വികസനത്തിന്റെയും അതിവേഗപാതയിലാണ്.

കേരള നിയമ സഭയിൽ ശ്രീ .വി.കെ.പ്രശാന്താണ് എം എൽ എ ആണ് നിലവിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ കൂടിയായിരുന്നു അദ്ധേഹം. 18 -ം ലോക്‌സഭയിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഉൾപ്പെടുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ശ്രീ . ശശി തരൂർ എം പി ആണ് .

പൊതുസ്ഥാപനങ്ങൾ

  • സെൻട്രൽ പോളിടെക്നിക് കോളേജ്
  • ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ‌എസ്‌യു)
  • ഗ്രന്ഥശാല
  • ഗുരു ഗോപിനാഥ് നാഷനൽ ഡാൻസ് മ്യൂസിയം
  • നടനഗ്രാമം
  • കേരള സ്പോർട്ട്സ് അക്കാദമി ഷൂട്ടിംഗ് റേംജ്
  • ജി വി & എച്ച് എസ് എസ് വട്ടിയൂർകാവ്
  • ജി എൽ പി എസ് വട്ടിയൂർകാവ്

ചിത്രശാല