"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
കേരള സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ നഗരത്തിന്റെ വടക്കുകിഴക്ക് ഭാഗത്തായിട്ടാണ് പ്രശാന്തസുന്ദരമായ വട്ടിയൂർക്കാവ് ഗ്രാമം. ജലസമൃദ്ധിയാൽ അനുഗൃഹീതവും ഹരിതാഭവുമായ ഈ നാട്ടിൽ റസിഡൻഷ്യൽ ഏരിയകളും ഫ്ലാറ്റുകളും ഉണ്ട്. വിവിധ മതസ്ഥരായ ആളുകൾ ഇവിടെ സൗഹാർദ്ദത്തോടെ ജീവിക്കുന്നു. | കേരള സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ നഗരത്തിന്റെ വടക്കുകിഴക്ക് ഭാഗത്തായിട്ടാണ് പ്രശാന്തസുന്ദരമായ വട്ടിയൂർക്കാവ് ഗ്രാമം. ജലസമൃദ്ധിയാൽ അനുഗൃഹീതവും ഹരിതാഭവുമായ ഈ നാട്ടിൽ റസിഡൻഷ്യൽ ഏരിയകളും ഫ്ലാറ്റുകളും ഉണ്ട്. വിവിധ മതസ്ഥരായ ആളുകൾ ഇവിടെ സൗഹാർദ്ദത്തോടെ ജീവിക്കുന്നു. | ||
തിരുവനന്തപുരം നഗരസഭയുടെ ഭാഗമായി മാറിയ ഈ ഗ്രാമത്തിന്റെ സാംസ്കാരികവും മതപരവും ബൗദ്ധികവും ആയ പൈതൃകത്തിന്റെ അടയാളങ്ങളായി വിവിധ വിദ്യാലയങ്ങൾ, സെൻട്രൽ പോളിടെക്നിക്, ആതുരാലയങ്ങൾ, ആരാധനാലയങ്ങൾ, ഐ. എസ്. ആർ. ഒ ബഹിരാകാശയൂണിറ്റ്, സാഹിത്യപഞ്ചാനനൻ സ്മാരകഗ്രന്ഥശാല, അന്തർദേശീയ ഷൂട്ടിങ് റേഞ്ച്, സർക്കാർ സ്ഥാപനങ്ങൾ എന്നിവ നിലക്കൊളളുന്നു | തിരുവനന്തപുരം നഗരസഭയുടെ ഭാഗമായി മാറിയ ഈ ഗ്രാമത്തിന്റെ സാംസ്കാരികവും മതപരവും ബൗദ്ധികവും ആയ പൈതൃകത്തിന്റെ അടയാളങ്ങളായി വിവിധ വിദ്യാലയങ്ങൾ, സെൻട്രൽ പോളിടെക്നിക്, ആതുരാലയങ്ങൾ, ആരാധനാലയങ്ങൾ, ഐ. എസ്. ആർ. ഒ ബഹിരാകാശയൂണിറ്റ്, സാഹിത്യപഞ്ചാനനൻ സ്മാരകഗ്രന്ഥശാല, അന്തർദേശീയ ഷൂട്ടിങ് റേഞ്ച്, സർക്കാർ സ്ഥാപനങ്ങൾ എന്നിവ നിലക്കൊളളുന്നു | ||
സുപ്രസിദ്ധമായ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കഥകളിയുടെ ജനകീയരുപമായ കേരളനടനത്തിലും മറ്റു ഭാരതീയ നൃത്തരൂപങ്ങളിലും പഠനവും ഗവേഷണവും പരിശീലനവും നൽകിവരുന്നു. | സുപ്രസിദ്ധമായ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കഥകളിയുടെ ജനകീയരുപമായ കേരളനടനത്തിലും മറ്റു ഭാരതീയ നൃത്തരൂപങ്ങളിലും പഠനവും ഗവേഷണവും പരിശീലനവും നൽകിവരുന്നു. | ||