"ഡി.ബി. യു.പി.എസ്.വിളക്കുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== വിളക്കുടി == | == വിളക്കുടി == | ||
[[പ്രമാണം:ഡിബി യുപിഎസ് വിളക്കുടി.png| | [[പ്രമാണം:ഡിബി യുപിഎസ് വിളക്കുടി.png|thumb|വിളക്കുടി]] | ||
== കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് വിളക്കുടി.കൊല്ലത്ത് നിന്നും 40 കി.മീ കിഴക്കുമാറിയാണ് ഈ ഗ്രാമം. == | == കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് വിളക്കുടി.കൊല്ലത്ത് നിന്നും 40 കി.മീ കിഴക്കുമാറിയാണ് ഈ ഗ്രാമം. == |
13:08, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വിളക്കുടി
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് വിളക്കുടി.കൊല്ലത്ത് നിന്നും 40 കി.മീ കിഴക്കുമാറിയാണ് ഈ ഗ്രാമം.
ഭൂമിശാസ്ത്രം
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കു പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് വിളക്കുടി ഗ്രാമപഞ്ചായത്ത്. കേരള സംസ്ഥാനത്തിന്റെ കിഴക്കതിർത്തിയായ സഹ്യസാനുക്കളിലെ ആര്യങ്കാവ്നിന്നും പടിഞ്ഞാറേ അതിർത്തിയായ അറബിക്കടലോരത്തെ കൊല്ലത്തു നിന്നും ഏകദേശം തുല്യ ദൂരത്തിലാണ്് ഈ ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. കുന്നിക്കോടും, ആവണീശ്വരവും, വിളക്കുടിയും, ധർമ്മപുരിയും, കുറ്റിക്കോണവും, ഇളമ്പലും, മഞ്ഞമൺകാലയും, കാര്യറയും ആണ് പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങൾ .
പ്രധാന പൊതുസ്ഥാപനങ്ങൾ
- സ്കൂൾ
- ബാങ്ക്
- ആശുപത്രി
- ബി.എഡ്.കോളേജ്