"ജി.എച്ച്.എസ്. ആറളം ഫാം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
= '''<big>ആറളം ഫാം</big>''' =[[പ്രമാണം:14848 ente garm.jpeg| | = '''<big>ആറളം ഫാം</big>''' =[[പ്രമാണം:14848 ente garm.jpeg|thumb| TREE HUT]] | ||
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ആറളം പഞ്ചായത്തിലെ പുനരധിവാസ മേഖലയാണ് ആറളം ഫാം. | കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ആറളം പഞ്ചായത്തിലെ പുനരധിവാസ മേഖലയാണ് ആറളം ഫാം. | ||
11:52, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
= ആറളം ഫാം =
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ആറളം പഞ്ചായത്തിലെ പുനരധിവാസ മേഖലയാണ് ആറളം ഫാം.
ഭൂമിശാസ്ത്രം
വളപ്പട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴ,ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ആറളം ഫാമിനുള്ളിലൂടെ ഒഴുകുന്നു.
പൊതുസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.ആറളം ഫാം
- ആറളം വന്യജീവി സങ്കേതം
- ആറളം ഫാമിങ് കോർപറേഷൻ ലിമിറ്റഡ്
- കുടുംബാരോഗ്യകേന്ദ്രം-ആറളം ഫാം