"പരപ്പ ജി യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 18: | വരി 18: | ||
* പ്രകൃതി | * പ്രകൃതി | ||
* തെരുവ് | * തെരുവ് | ||
<gallery> | |||
13762street.jpeg | |||
</gallery> | |||
==chithrashala== | ==chithrashala== |
11:48, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പരപ്പ
എന്റെ ഗ്രാമം
കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നെടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു
- പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ- കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ ആലക്കോട് ഗ്രാമപഞ്ചായത്തിലാണ് പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നത് കണ്ണൂർ ജില്ലയിലെ ഒരു മലയോര പട്ടണമാണ് ആലക്കോട്. മലബാർ കുടിയേറ്റത്തിലെ ഒരു പ്രധാന കേന്ദ്രമായിരുന്നു ആലക്കോട്. ഇവിടെ കൂടുതൽ പേരും കൃഷിയിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്നു. അവിടെനിന്ന് മലഞ്ചരക്കുകൾ (റബ്ബർ, കൊപ്ര, കുരുമുളക്, അടയ്ക്ക മുതലായവ) ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നു. 1940-50 കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നിന്ന് കുടിയേറിയ ക്രിസ്ത്യാനികളും, ഹിന്ദുക്കളും, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുടിയേറിയ മുസ്ലിങ്ങളും, തിരുവനന്തപുരം പ്രദേശത്തു നിന്ന് വന്ന നാടാർ സമുദായ അംഗങ്ങളും ഇവിടുത്തെ സമ്പദു ഘടനയിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. പൂഞ്ഞാർ രാജ കുടുംബത്തിലെ അംഗമായ ശ്രീ രാമവർമ രാജ ആണ് അലക്കോടിന്റെ വികസനത്തിന് ചുക്കാൻ പിടിച്ചത്. ഇന്ന് കാണുന്ന പല സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ്.
- പ്രദേശത്തിന്റെ പ്രകൃതി- മലയോരപ്രദേശമാണ്
- തൊഴിൽ മേഖലകൾ
- സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ
- ചരിത്രപരമായ വിവരങ്ങൾ. പൂഞ്ഞാർ രാജ കുടുംബത്തിലെ അംഗമായ ശ്രീ രാമവർമ രാജ ആണ് അലക്കോടിന്റെ വികസനത്തിന് ചുക്കാൻ പിടിച്ചത്. ഇന്ന് കാണുന്ന പല സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ്.
- സ്ഥാപനങ്ങൾ
- പ്രധാന വ്യക്തികൾ, സംഭാവനകൾ കായിക രംഗത്ത് കഴിവ് തെളിയിച്ച നിരവധി പ്രതിഭകൾ ആലക്കോട് നിന്നും ഏഷ്യൻ ഗെയിംസിലും , അതിലേറ്റിക് മീറ്റുകളിലും പങ്കെടുത്തിട്ടുണ്ട്. ഒളിമ്പിയൻ എം ഡി വത്സമ്മ ആലകൊടിന്റെ സംഭാവന ആണ്.
- വികസനമുദ്രകൾ-സാധ്യതകൾ
- പൈതൃകം, പാരമ്പര്യം
- തനത് കലാരൂപങ്ങൾ
- ഭാഷാഭേദങ്ങൾ
- പ്രകൃതി
- തെരുവ്