"ജി. ബി. എൽ. പി. എസ്. കൊടുവായൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Minishyam (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
Minishyam (സംവാദം | സംഭാവനകൾ)
വരി 3: വരി 3:

ആലത്തൂർ,നെമ്മാറ,ചിറ്റൂർ ,കൊല്ലങ്കോട്  എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. പാലക്കാട് ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് കൊടുവായൂർ.കൊടുവായൂർ രഥോത്സവം വളരെ പ്രശസ്തമാണ്.പുരാതനമായ ആൽത്തറ ഗണപതി ക്ഷേത്രം കൊടുവായൂർ കവലയിൽ തന്നെ സ്ഥിതി ചെയ്യുന്നു.

== പൊതു സ്ഥാപനങ്ങൾ ==
* ജി.എച്ച്.എസ്.എസ് കൊടുവായൂർ
* കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കൊടുവായൂർ
* കൊടുവായൂർ പഞ്ചായത്ത്
* കൊടുവായൂർ പോസ്റ്റ് ഓഫീസ്
* കൃഷിഭവൻ കൊടുവായൂർ
* ജി.ബി.എൽ.പി.എസ് കൊടുവായൂർ