"ജയശ്രീ എച്ച് എസ് എസ് കല്ലുവയൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 9: | വരി 9: | ||
5 സെൻ്റ് തനി വനം...40 ഇൽ അധികം ഫലവൃക്ഷങ്ങൾ അനേകം ഇനം ഔഷധ ചെടികൾ 43 ഇനങ്ങളിലായി നൂറിലധികം മുളകൂട്ടങ്ങൾ ഹരിതകാന്തി പൊഴിക്കുന്ന ഈ വൃക്ഷ സസ്വോദ്യാനം .രണ്ടു പതിറ്റാണ്ടിലധികം നടന്നുവരുന്ന ഹരിതവൽക്കരണം ആണ് സ്കൂളിൻ്റെ ഏറ്റവും വലിയ ആകർഷണം.ഹരിതവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റവും ഒടുവിൽ വിദ്യാലയത്തെ വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെൻറർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും സംയുക്തമായി കവയത്രി സുഗതകുമാരിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിനും അർഹമാക്കി. വയനാട്ടിലെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ളതാണ് സുഗതകുമാരി സ്മാരക പുരസ്കാരം. വിശ്വവിഖ്യാത പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനം നായകനുമായിരുന്ന സുന്ദർലാൽ ബഹുഗുണയും ഭാര്യ വിമല ബഹുഗുണയും 2002ൽ നടത്തിയ സന്ദർശനമാണ് വിദ്യാലയത്തിൽ ഹരിതവൽക്കരണ പ്രവർത്തനങ്ങൾക്ക് ഉത്തേജനമായത്. പരിസ്ഥിതി ക്ലബ്ബ്, ഫോറസ്റ്റ് ക്ലബ്ബ്, ഹരിത സേന, നാഷണൽ സർവീസ് സ്കീം എന്നിവയുടെ നേതൃത്വത്തിലാണ് വിദ്യാലയ വളപ്പിൽ തൈ നടീലും പരിപാലനവും. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളുമായി തോൾ ചേരുന്നുമുണ്ട്. സാമൂഹിക വനവൽക്കരണ വിഭാഗവുമായി സഹകരിച്ചാണ് 5 സെൻറ് ഭൂമി കാടാക്കി മാറ്റിയത്. വിവിധയിനം പക്ഷികളുടെയും പറവകളുടെയും ആവാസ കേന്ദ്രവുമാണ് ജയശ്രീ സ്കൂളിലെ സസ്യോദ്യാനം. | 5 സെൻ്റ് തനി വനം...40 ഇൽ അധികം ഫലവൃക്ഷങ്ങൾ അനേകം ഇനം ഔഷധ ചെടികൾ 43 ഇനങ്ങളിലായി നൂറിലധികം മുളകൂട്ടങ്ങൾ ഹരിതകാന്തി പൊഴിക്കുന്ന ഈ വൃക്ഷ സസ്വോദ്യാനം .രണ്ടു പതിറ്റാണ്ടിലധികം നടന്നുവരുന്ന ഹരിതവൽക്കരണം ആണ് സ്കൂളിൻ്റെ ഏറ്റവും വലിയ ആകർഷണം.ഹരിതവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റവും ഒടുവിൽ വിദ്യാലയത്തെ വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെൻറർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും സംയുക്തമായി കവയത്രി സുഗതകുമാരിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിനും അർഹമാക്കി. വയനാട്ടിലെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ളതാണ് സുഗതകുമാരി സ്മാരക പുരസ്കാരം. വിശ്വവിഖ്യാത പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനം നായകനുമായിരുന്ന സുന്ദർലാൽ ബഹുഗുണയും ഭാര്യ വിമല ബഹുഗുണയും 2002ൽ നടത്തിയ സന്ദർശനമാണ് വിദ്യാലയത്തിൽ ഹരിതവൽക്കരണ പ്രവർത്തനങ്ങൾക്ക് ഉത്തേജനമായത്. പരിസ്ഥിതി ക്ലബ്ബ്, ഫോറസ്റ്റ് ക്ലബ്ബ്, ഹരിത സേന, നാഷണൽ സർവീസ് സ്കീം എന്നിവയുടെ നേതൃത്വത്തിലാണ് വിദ്യാലയ വളപ്പിൽ തൈ നടീലും പരിപാലനവും. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളുമായി തോൾ ചേരുന്നുമുണ്ട്. സാമൂഹിക വനവൽക്കരണ വിഭാഗവുമായി സഹകരിച്ചാണ് 5 സെൻറ് ഭൂമി കാടാക്കി മാറ്റിയത്. വിവിധയിനം പക്ഷികളുടെയും പറവകളുടെയും ആവാസ കേന്ദ്രവുമാണ് ജയശ്രീ സ്കൂളിലെ സസ്യോദ്യാനം. | ||
<gallery> | |||
പ്രമാണം:15041 Jayasree Harithavidyalayam.jpg | |||
</gallery> | |||
=== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' === | === '''പ്രധാന പൊതു സ്ഥാപനങ്ങൾ''' === | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||