"ജി എച്ച് എസ് എസ്, മാരായമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 9: | വരി 9: | ||
പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശം ആണ് മാരായമംഗലം. ഇത് വനംപ്രദേശം കൂടി ആണ്. ഇവിടെ മാരായ മംഗലം സൗത്ത് എന്നാണ് അറിയപ്പെടുന്നത്.നെല്ലായ,കുലുക്കല്ലൂർ എന്നീ പഞ്ചായത്തുകളിലായാണ് ഈ സ്കൂൾ നില കൊളളുന്നത്.പാറക്കുന്നുകൾ നിറഞ്ഞ ഒരു പ്രദേശം.അതി മനോഹരമായ ഒരിടം. | പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശം ആണ് മാരായമംഗലം. ഇത് വനംപ്രദേശം കൂടി ആണ്. ഇവിടെ മാരായ മംഗലം സൗത്ത് എന്നാണ് അറിയപ്പെടുന്നത്.നെല്ലായ,കുലുക്കല്ലൂർ എന്നീ പഞ്ചായത്തുകളിലായാണ് ഈ സ്കൂൾ നില കൊളളുന്നത്.പാറക്കുന്നുകൾ നിറഞ്ഞ ഒരു പ്രദേശം.അതി മനോഹരമായ ഒരിടം. | ||
<gallery> | |||
പ്രമാണം:20046 Narimada.jpg|നരിമട | |||
പ്രമാണം:20046 checkdam.jpeg|തടയണ | |||
പ്രമാണം:20046 quarry.jpg|ക്വാറി | |||
</gallery> | |||
=== വിനോദ സഞ്ചാര കേന്ദ്രം === | === വിനോദ സഞ്ചാര കേന്ദ്രം === | ||
* നരിമട | * നരിമട | ||
11:45, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാരായമംഗലം
പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു പ്രദേശമാണ് മാരായമംഗലം. ഇത് ചെർപ്പുളശ്ശേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം കൂടി ആണ്.ചെർപ്പുളശ്ശേരി- പട്ടാമ്പി സംസ്ഥാന പാതയിൽ നെല്ലായ പള്ളിപ്പടിയിൽ നിന്നും മപ്പാട്ടുകര ഭാഗത്തേക്ക് ഏകദേശം അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്രാമത്തിൽ എത്തിച്ചേരാം. നെല്ലായ പഞ്ചായത്തിൻ്റെ അതിർത്തിയോടു ചേർന്നു കിടക്കുന്ന ഗ്രാമമാണ് മാരായമംഗലം സൗത്ത്

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശം ആണ് മാരായമംഗലം. ഇത് വനംപ്രദേശം കൂടി ആണ്. ഇവിടെ മാരായ മംഗലം സൗത്ത് എന്നാണ് അറിയപ്പെടുന്നത്.നെല്ലായ,കുലുക്കല്ലൂർ എന്നീ പഞ്ചായത്തുകളിലായാണ് ഈ സ്കൂൾ നില കൊളളുന്നത്.പാറക്കുന്നുകൾ നിറഞ്ഞ ഒരു പ്രദേശം.അതി മനോഹരമായ ഒരിടം.
-
നരിമട
-
തടയണ
-
ക്വാറി
വിനോദ സഞ്ചാര കേന്ദ്രം
- നരിമട
- തൂത പുഴയും തടയണയും
ആരാധനാലയങ്ങൾ
- നെല്ലായ ജുമാ മസ്ജിദ്
- വേങ്ങനാട്ട് ശിവക്ഷേത്രം
- ആനക്കൽ ഭഗവതിക്ഷേത്രം
- കറോച്ചിക്കാവ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- GHSS മാരായമംഗലം

- AUPS ഇരുമ്പാലശേരി
- BHARATH LPS, നെല്ലായ
- ALPS, മാരായമംഗലം
- ALPS പട്ടിശ്ശേരി
- AMLPS, ചെമ്മൺകുഴി
- ADLPS,എഴുവന്തല East
- AMLPS, എഴുവന്തല West