"എച്ച്.എംഎസ്.എ.യു.പി.എസ്. തുറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:
=='''''ക്ലബ്ബുകൾ'''''==
=='''''ക്ലബ്ബുകൾ'''''==
===പരിസ്ഥിതി ക്ലബ്ബ്===
===പരിസ്ഥിതി ക്ലബ്ബ്===
കെ എം ഹൈദ്രസ് മാസ്റ്റർ കൺവീനറും മേച്ചേരി സഫ്വാന ടീച്ചർ ജോയിന്റ് കൺവീനറും 20 കുട്ടികൾ അംഗങ്ങളുമായി സ്കൂൾ പരിസ്ഥിതി ക്ലബ് ജൂൺ 3ന് നിലവിൽ വന്നു.
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
1_ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ '''ചിത്രരചന, പോസ്റ്റർ നിർമ്മാണം''' എന്നീ മത്സരങ്ങൾ നടന്നു. ക്ലബ്ബും സ്കൗട്ട് & ഗൈഡും സംയുക്തമായി സ്കൂളിൽ '''കപ്പ കൃഷി''' ആരംഭിച്ചു.
2 റംസാൻ പ്രമാണിച്ച് '''പത്തിരി പരത്തൽ മത്സരം''' നടത്തി, മഞ്ചേരി  നഗരസഭാ ചെയർപേഴ്സൺ വി.എം സുബൈദ പരിപാടി ഉദ്ഘാടനം ചെയ്തു
3 - '''ജൈവ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ചീര വിത്ത് 200 കുടുംബങ്ങൾക്ക് വിതരണം നടത്തി'''.മഞ്ചേരി BRC യിൽ നിന്നും ലഭിച്ച 20 ഗ്രോ ബാഗ്, തൈകൾ, വളം, എന്നിവക്ക് പുറമേ  ആനക്കയം കൃഷിഭവനിൽ നിന്നും ലഭിച്ച തൈകളും ഉപയോഗിച്ച് സ്കൂളിൽ ഗ്രോ ബാഗ് കൃഷി നടത്തി വരുന്നു.
4- ബലി പെരുന്നാൾ പ്രമാണിച്ച് LP - UP വിഭാഗം കുട്ടികൾക്ക് '''മൈലാഞ്ചിയിടൽ മത്സരം''' നടത്തി
===സയൻസ് ക്ലബ്ബ്===
===സയൻസ് ക്ലബ്ബ്===
<br>കുട്ടികളിൽ ശാസ്ത്രകൗതുകത്തിന്റെ തിരി തെളിയിച്ചു കൊണ്ട് സയൻസ് ക്ലബ്    '''സയൻഷ്യ  2016''' ജൂൺ പത്താം തിയ്യതി പ്രധാനാധ്യാപിക കെ രാജേശ്വരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് പരിപാടിയും ചന്ദ്രനും ചാന്ദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളുടേയും ചിത്രങ്ങളുടേയും പ്രദർശനമായിരുന്നു ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം   

30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/259636" എന്ന താളിൽനിന്ന് ശേഖരിച്ചത്