"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
07:44, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024→പൊൽപ്പുള്ളി
No edit summary |
|||
വരി 7: | വരി 7: | ||
സ്ഥലത്തെ പ്രധാന ഭൂവുടമയായ കോപ്പുള്ളി അപ്പന്റെ പേരിൽ കൊപ്പള്ളി എന്ന സ്ഥലപ്പേര് ലഭിച്ചതായും പിന്നീടത് പൊൽപ്പുള്ളി ആയി , തമിഴ്‌നാട്ടിൽ നിന്നും കച്ചവടത്തിനായി വരുന്ന വ്യാപാരികൾ കമ്പിളിച്ചുങ്കവഴി വന്നു പൊൽപ്പുള്ളിക്ക് അടുത്തുള്ള ആലിൻ ചുവട്ടിൽ വിശ്രമിക്കുമായിരുന്നു ഇതു നെല്ല് തേങ്ങ എന്നിവയുടെ വ്യാപാരത്തിനും അതുവഴി നല്ല വരുമാനത്തിനും കാരണമായി , ഈ പ്രദേശം പൊൻപ്പുള്ളി എന്നും പിന്നീട് പൊൽപ്പുള്ളി ഇന്നുമായി എന്നാണ് കഥ . | സ്ഥലത്തെ പ്രധാന ഭൂവുടമയായ കോപ്പുള്ളി അപ്പന്റെ പേരിൽ കൊപ്പള്ളി എന്ന സ്ഥലപ്പേര് ലഭിച്ചതായും പിന്നീടത് പൊൽപ്പുള്ളി ആയി , തമിഴ്‌നാട്ടിൽ നിന്നും കച്ചവടത്തിനായി വരുന്ന വ്യാപാരികൾ കമ്പിളിച്ചുങ്കവഴി വന്നു പൊൽപ്പുള്ളിക്ക് അടുത്തുള്ള ആലിൻ ചുവട്ടിൽ വിശ്രമിക്കുമായിരുന്നു ഇതു നെല്ല് തേങ്ങ എന്നിവയുടെ വ്യാപാരത്തിനും അതുവഴി നല്ല വരുമാനത്തിനും കാരണമായി , ഈ പ്രദേശം പൊൻപ്പുള്ളി എന്നും പിന്നീട് പൊൽപ്പുള്ളി ഇന്നുമായി എന്നാണ് കഥ . | ||
== ഭൂമിശാസ്ത്രം == | |||
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമവും ഗ്രാമപഞ്ചായത്തുമാണ് പൊൽപ്പുള്ളി.പാലക്കാട് നഗരത്തിൽ നിന്ന് 10 കിലോമീറ്ററും ചിറ്റൂരിൽ നിന്ന് 5 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം. |