"ഉപയോക്താവ്:DIANA S." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കൊല്ലം രൂപത ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപതയാണ് കൊല്ലം രൂപത. 1329 ഓഗസ്റ്റ് 9-ന് കൊല്ലം ആസ്ഥാനമായി ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പയാണ് കൊല്ലം രൂപത സ്ഥാപിച്ചത്. ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കൊല്ലം രൂപത | കൊല്ലം രൂപത | ||
ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപതയാണ് കൊല്ലം രൂപത. 1329 ഓഗസ്റ്റ് 9-ന് കൊല്ലം ആസ്ഥാനമായി ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പയാണ് കൊല്ലം രൂപത സ്ഥാപിച്ചത്. | ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപതയാണ് കൊല്ലം രൂപത. 1329 ഓഗസ്റ്റ് 9-ന് കൊല്ലം ആസ്ഥാനമായി ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പയാണ് കൊല്ലം രൂപത സ്ഥാപിച്ചത്. ജോർദാനൂസ് കത്തലാനി മുതൽ ബിഷപ്പ് Rev.Dr.പോൾ ആന്റണി മുല്ലശ്ശേരി വരെ 13 പിതാക്കന്മാർ കൊല്ലം മെത്രാന്മാരായി സ്ഥാനമെറ്റിട്ടുണ്ട്. കാഞ്ഞിരകോട് ഇടവകാംഗമായ ഡോ.പോൾ ആൻറണി മുല്ലശ്ശേരിയാണ് കൊല്ലം രൂപതയുടെ നിലവിലെ ബിഷപ്പ്. |
20:54, 2 നവംബർ 2024-നു നിലവിലുള്ള രൂപം
കൊല്ലം രൂപത
ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപതയാണ് കൊല്ലം രൂപത. 1329 ഓഗസ്റ്റ് 9-ന് കൊല്ലം ആസ്ഥാനമായി ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പയാണ് കൊല്ലം രൂപത സ്ഥാപിച്ചത്. ജോർദാനൂസ് കത്തലാനി മുതൽ ബിഷപ്പ് Rev.Dr.പോൾ ആന്റണി മുല്ലശ്ശേരി വരെ 13 പിതാക്കന്മാർ കൊല്ലം മെത്രാന്മാരായി സ്ഥാനമെറ്റിട്ടുണ്ട്. കാഞ്ഞിരകോട് ഇടവകാംഗമായ ഡോ.പോൾ ആൻറണി മുല്ലശ്ശേരിയാണ് കൊല്ലം രൂപതയുടെ നിലവിലെ ബിഷപ്പ്.