ഉപയോക്താവ്:DIANA S.

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം രൂപത

ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപതയാണ് കൊല്ലം രൂപത. 1329 ഓഗസ്റ്റ് 9-ന് കൊല്ലം ആസ്ഥാനമായി ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പയാണ് കൊല്ലം രൂപത സ്ഥാപിച്ചത്. ജോർദാനൂസ് കത്തലാനി മുതൽ ബിഷപ്പ് Rev.Dr.പോൾ ആന്റണി മുല്ലശ്ശേരി വരെ 13 പിതാക്കന്മാർ കൊല്ലം മെത്രാന്മാരായി സ്ഥാനമെറ്റിട്ടുണ്ട്. കാഞ്ഞിരകോട് ഇടവകാംഗമായ ഡോ.പോൾ ആൻറണി മുല്ലശ്ശേരിയാണ് കൊല്ലം രൂപതയുടെ നിലവിലെ ബിഷപ്പ്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:DIANA_S.&oldid=2604670" എന്ന താളിൽനിന്ന് ശേഖരിച്ചത്