"എച്ച്.എംഎസ്.എ.യു.പി.എസ്. തുറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 27: | വരി 27: | ||

ചരിത്രത്തിന്റെ നാൾവഴികളിൽ സംഭവ ബഹുലമായ ഒരു പാട് ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഏറനാടിന്റെ സിരാ കേന്ദ്രമാണ് മഞ്ചേരി. |

ചരിത്രത്തിന്റെ നാൾവഴികളിൽ സംഭവ ബഹുലമായ ഒരു പാട് ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഏറനാടിന്റെ സിരാ കേന്ദ്രമാണ് മഞ്ചേരി. | ||
പച്ചപ്പട്ടണിഞ്ഞ മാമലകളാലും, സമൃദ്ധമായ നീരുറവയാലും, കഠിനാദ്ധ്വാനികളായ ജനങ്ങളാലും മതസൗഹാർദ്ധത്തിന്റെ പ്രതീകമായി ചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്ന പ്രദേശമാണ് മഞ്ചേരി- '''''തുറക്കൽ''''' | പച്ചപ്പട്ടണിഞ്ഞ മാമലകളാലും, സമൃദ്ധമായ നീരുറവയാലും, കഠിനാദ്ധ്വാനികളായ ജനങ്ങളാലും മതസൗഹാർദ്ധത്തിന്റെ പ്രതീകമായി ചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്ന പ്രദേശമാണ് മഞ്ചേരി- '''''തുറക്കൽ''''' | ||

പ്രാചീന ജന ജീവിതത്തിന്റെ സാന്നിദ്ധ്യം അറിയിക്കുന്ന ഒരു പാട് ജീവിക്കുന്ന തെളിവുകൾ തുറക്കലും സമീപ പ്രദേശങ്ങളിലും ഉണ്ട്.പട്ടർകുളത്ത് കാണുന്ന ശിലായുഗ മനുഷ്യർ അടക്കം ചെയ്യാൻ ഉപയോഗിച്ചിരുന്ന തൊപ്പിക്കല്ലുകൾ, കുഴിയെടുത്തപ്പോൾ കണ്ടെത്തിയ ചെങ്കൽ അറകളും ചീന ഭരണിയും അതിൽ ഏതാനും ചിലത് മാത്രം. |
പ്രാചീന ജന ജീവിതത്തിന്റെ സാന്നിദ്ധ്യം അറിയിക്കുന്ന ഒരു പാട് ജീവിക്കുന്ന തെളിവുകൾ തുറക്കലും സമീപ പ്രദേശങ്ങളിലും ഉണ്ട്.പട്ടർകുളത്ത് കാണുന്ന ശിലായുഗ മനുഷ്യർ അടക്കം ചെയ്യാൻ ഉപയോഗിച്ചിരുന്ന തൊപ്പിക്കല്ലുകൾ, കുഴിയെടുത്തപ്പോൾ കണ്ടെത്തിയ ചെങ്കൽ അറകളും ചീന ഭരണിയും അതിൽ ഏതാനും ചിലത് മാത്രം. | ||

ബ്രിട്ടീഷുകാരന്റെ വൈദേശികാധിപത്യത്തിനെതിരെ ധീരോധാത്തമായി നേതൃത്വം നൽകിയ ആലി മുസ്ലിയാരുടേയും കെ മാധവൻ നായരുടേയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ചരിത്രം ഉറങ്ങുന്ന പ്രദേശമാണ് മഞ്ചേരി. |
ബ്രിട്ടീഷുകാരന്റെ വൈദേശികാധിപത്യത്തിനെതിരെ ധീരോധാത്തമായി നേതൃത്വം നൽകിയ ആലി മുസ്ലിയാരുടേയും കെ മാധവൻ നായരുടേയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ചരിത്രം ഉറങ്ങുന്ന പ്രദേശമാണ് മഞ്ചേരി. | ||