"എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:41, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→ശ്രദ്ധേയരായ വ്യക്തികൾ
| വരി 47: | വരി 47: | ||
സംഗീതംകൊണ്ടൊരു മേൽവിലാസം സ്വപ്നംകണ്ടൊരു കാലം, ഇല്ലായ്മകൾ വല്ലായ്മകൾ തീർക്കുമ്പോഴും സംഗീതത്തെ മാത്രം ജീവിതമായി കണ്ടു. ഒടുവിൽ ആ യാത്രയിൽ സ്വന്തമായൊരു സിനിമ സംഗീതം ചിട്ടപ്പെടുത്താൻ നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പുവേണ്ടിവന്നു സംഗീതഞ്ജനായ മണക്കാല ഗോപാലകൃഷ്ണന്. അപ്പോഴും തെല്ലു പരിഭവമില്ല. കാരണം മണക്കാല ഗോപാലകൃഷ്ണന്റെ ആദ്യ സിനിമാഗാനങ്ങൾ ആലപിക്കാൻ പഴയ സൗഹൃദത്തിന്റെ ലഹരിയിൽ യേശുദാസും പി. ജയചന്ദ്രനും കെ. എസ്. ചിത്രയുമൊക്കെ ഒപ്പംചേർന്നു. ഗാനങ്ങളെഴുതിയതാകട്ടെ പൂവച്ചൽഖാദറും കൈതപ്രവും പ്രഭാവർമയും. പൂവച്ചൽ ഖാദർ അവസാനമായി ഗാനങ്ങൾ എഴുതിയതും മണക്കാലയുടെ സംഗീതത്തിലാണ്. ‘ഉൾക്കനൽ’ എന്ന ചിത്രത്തിലൂടെ സിനിമ സംഗീതത്തിലേക്ക് കന്നിയങ്കം കുറിക്കുകയാണ് സംഗീതഞ്ജനായ മണക്കാല ഗോപാലകൃഷ്ണൻ. | സംഗീതംകൊണ്ടൊരു മേൽവിലാസം സ്വപ്നംകണ്ടൊരു കാലം, ഇല്ലായ്മകൾ വല്ലായ്മകൾ തീർക്കുമ്പോഴും സംഗീതത്തെ മാത്രം ജീവിതമായി കണ്ടു. ഒടുവിൽ ആ യാത്രയിൽ സ്വന്തമായൊരു സിനിമ സംഗീതം ചിട്ടപ്പെടുത്താൻ നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പുവേണ്ടിവന്നു സംഗീതഞ്ജനായ മണക്കാല ഗോപാലകൃഷ്ണന്. അപ്പോഴും തെല്ലു പരിഭവമില്ല. കാരണം മണക്കാല ഗോപാലകൃഷ്ണന്റെ ആദ്യ സിനിമാഗാനങ്ങൾ ആലപിക്കാൻ പഴയ സൗഹൃദത്തിന്റെ ലഹരിയിൽ യേശുദാസും പി. ജയചന്ദ്രനും കെ. എസ്. ചിത്രയുമൊക്കെ ഒപ്പംചേർന്നു. ഗാനങ്ങളെഴുതിയതാകട്ടെ പൂവച്ചൽഖാദറും കൈതപ്രവും പ്രഭാവർമയും. പൂവച്ചൽ ഖാദർ അവസാനമായി ഗാനങ്ങൾ എഴുതിയതും മണക്കാലയുടെ സംഗീതത്തിലാണ്. ‘ഉൾക്കനൽ’ എന്ന ചിത്രത്തിലൂടെ സിനിമ സംഗീതത്തിലേക്ക് കന്നിയങ്കം കുറിക്കുകയാണ് സംഗീതഞ്ജനായ മണക്കാല ഗോപാലകൃഷ്ണൻ. | ||
തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണയും പാസ്സായ മണക്കാല ആകാശവാണിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഡൽഹി സർവകലാശാലയിൽ നിന്ന് സംഗീതശിരോമണിയും കണ്ണൂർ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടിയതോടെ സംഗീതഞ്ജർക്കൊക്കെയും പ്രിയപ്പെട്ട ഒരാളായി. യേശുദാസിനൊപ്പം നിരവധി കച്ചേരിവേദികളിൽ തംബുരു വായിച്ചു. ഉള്ളൂരിന്റെ പ്രേമസംഗീതത്തിന് അപൂർവസംഗീത വിരുന്നൊരുക്കിയതോടെ ശ്രദ്ധേയനായി. കവിതയുടെ 76 വരികൾ 12 രാഗങ്ങളിലൂടെയാണ് അദ്ദേഹം ചിട്ടപ്പെടുത്തി വേദികളിൽ അവതരിപ്പിച്ചത്. എസ് സി ആർ ടി റിസർച്ച് ഓഫിസർ ആയതോടെ കലാപഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനും സ്‌കൂൾ പ്രവേശനഗാനങ്ങൾ ജനകീയമാക്കുന്നതിനും നേതൃത്വം നൽകി. 2014ൽ മണക്കാല സംഗീതം നൽകിയ പ്രവേശനഗാനം പുതിയൊരു ചുവചുവയ്പ്പായി.<!--visbot verified-chils->--> | തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണയും പാസ്സായ മണക്കാല ആകാശവാണിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഡൽഹി സർവകലാശാലയിൽ നിന്ന് സംഗീതശിരോമണിയും കണ്ണൂർ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടിയതോടെ സംഗീതഞ്ജർക്കൊക്കെയും പ്രിയപ്പെട്ട ഒരാളായി. യേശുദാസിനൊപ്പം നിരവധി കച്ചേരിവേദികളിൽ തംബുരു വായിച്ചു. ഉള്ളൂരിന്റെ പ്രേമസംഗീതത്തിന് അപൂർവസംഗീത വിരുന്നൊരുക്കിയതോടെ ശ്രദ്ധേയനായി. കവിതയുടെ 76 വരികൾ 12 രാഗങ്ങളിലൂടെയാണ് അദ്ദേഹം ചിട്ടപ്പെടുത്തി വേദികളിൽ അവതരിപ്പിച്ചത്. എസ് സി ആർ ടി റിസർച്ച് ഓഫിസർ ആയതോടെ കലാപഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനും സ്‌കൂൾ പ്രവേശനഗാനങ്ങൾ ജനകീയമാക്കുന്നതിനും നേതൃത്വം നൽകി. 2014ൽ മണക്കാല സംഗീതം നൽകിയ പ്രവേശനഗാനം പുതിയൊരു ചുവചുവയ്പ്പായി. | ||
മഹാകവി ഉള്ളൂർ രചിച്ച ‘പ്രേമസംഗീതം’ ശാസ്ത്രീയ സംഗീത രൂപത്തിൽ ചിട്ടപ്പെടുത്തി സ്വദേശത്തും വിദേശത്തുമായി നൂറ്റിപതിനഞ്ചു വേദികളിൽ അവതരിപ്പിച്ച ഡോ. മണക്കാല ഗോപാലകൃഷ്ണനെ ന്യൂയോർക്കിൽ ആദരിച്ചു.<!--visbot verified-chils->--> | |||
[[വർഗ്ഗം:എന്റെ ഗ്രാമം]]<!--visbot verified-chils->--> | [[വർഗ്ഗം:എന്റെ ഗ്രാമം]]<!--visbot verified-chils->--> | ||