"ഗവ. യു.പി.എസ്. കരകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''കരകുള്ം'''പ്രമാണം:[[1113505 school.jpeg| | == '''കരകുള്ം'''പ്രമാണം:[[1113505 school.jpeg|thumb|യുപിഎസ് കരകുളം ]] | ||
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന കരകുളം യുപിഎസ് ഈ നാട്ടിലെ മുത്തശ്ശി വിദ്യാലയമാണ് .പ്രതിഭാധനരായ അനേകം വ്യക്തികൾ ഈ വിദ്യാലയത്തിൽ പഠിച്ച് നാടിന് അഭിമാനമായി മാറിയിട്ടുണ്ട് .ഈ നാട്ടിലെ കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് ഇന്നും തലയെടുപ്പോടെ പ്രവർത്തിക്കുകയാണ് നമ്മുടെ ഈ മുത്തശ്ശി വിദ്യാലയം | തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന കരകുളം യുപിഎസ് ഈ നാട്ടിലെ മുത്തശ്ശി വിദ്യാലയമാണ് .പ്രതിഭാധനരായ അനേകം വ്യക്തികൾ ഈ വിദ്യാലയത്തിൽ പഠിച്ച് നാടിന് അഭിമാനമായി മാറിയിട്ടുണ്ട് .ഈ നാട്ടിലെ കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് ഇന്നും തലയെടുപ്പോടെ പ്രവർത്തിക്കുകയാണ് നമ്മുടെ ഈ മുത്തശ്ശി വിദ്യാലയം | ||
21:21, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
== കരകുള്ംപ്രമാണം:thumb|യുപിഎസ് കരകുളം തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന കരകുളം യുപിഎസ് ഈ നാട്ടിലെ മുത്തശ്ശി വിദ്യാലയമാണ് .പ്രതിഭാധനരായ അനേകം വ്യക്തികൾ ഈ വിദ്യാലയത്തിൽ പഠിച്ച് നാടിന് അഭിമാനമായി മാറിയിട്ടുണ്ട് .ഈ നാട്ടിലെ കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് ഇന്നും തലയെടുപ്പോടെ പ്രവർത്തിക്കുകയാണ് നമ്മുടെ ഈ മുത്തശ്ശി വിദ്യാലയം
ഭൂമിശാസ്ത്ര്ം
ഒരു മലയോര ഗ്രാമമാണ് കരകുളം
പ്രധാന പൊതു സ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ്
- വില്ലേജ് ഓഫീസ്
- ഗവൺമെന്റ് എൽ പി ബി എസ് കരകുളം