"ജി.എച്ച്.എസ്.തേനാരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: Manual revert
വരി 24: വരി 24:

=== '''മുതലിത്തറ നെയ്ത്ത്ഗ്രാമം''' ===
=== '''മുതലിത്തറ നെയ്ത്ത്ഗ്രാമം''' ===
[[പ്രമാണം:21909 neyth thari.jpg|thumb|മുതലിത്തറയിലെ നെയ്ത്ത് തറികളിൽ ഒന്ന്]]
ജിഎച്ച്എസ് തേനാരി സ്ഥിതിചെയ്യുന്നത് മുതലിത്തറ ഗ്രാമത്തിലാണ്. ഈ ഗ്രാമത്തിലെ നാന്നൂറോളം കുടുംബങ്ങളുടെ ഉപജീവനമാണ് നെയ്ത്ത്. എലപ്പുള്ളി സർവീസ് സഹകരണ സംഘത്തിൻ്റെ കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. 1932 ൽ മദ്രാസ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലാണ്  ഈ സംഘം രജസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. മുണ്ടുകൾ , അംഗവസ്ത്രങ്ങൾ എന്നിവയാണ്  ഇവിടെ പ്രധാനമായും നെയ്തെടുക്കുന്നത്.

"https://schoolwiki.in/ജി.എച്ച്.എസ്.തേനാരി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്