"സി.എം.എം.യു.പി.എസ്. എരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== എരമംഗലം ==
== എരമംഗലം ==
[[പ്രമാണം:Eramangalam 19552.jpg|THUMB|എരമംഗലം]]
മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എരമംഗലം.
മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എരമംഗലം.



19:57, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എരമംഗലം

എരമംഗലം മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എരമംഗലം.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എരമംഗലം. പൊന്നാനി നഗരത്തോടും പ്രസിദ്ധമായ പുത്തൻപള്ളിയോടും ചേർന്ന് കിടക്കുന്ന ഈ പ്രദേശം, മതസൗഹാർദത്തിനു ഏറെ പേരുകേട്ട ഒരു നാടാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

എരമംഗലം

  • സി എം എം യു പി സ്കൂൾ
  • യു എം എം എൽ പി സ്കൂൾ
  • പബ്ലിക് ഫുട്ബോൾ ഗ്രൗണ്ട്
  • സർക്കാർ, സർക്കാരേതര സ്ഥാപനങ്ങൾ.

ശ്രദേയരായ വ്യക്തികൾ

  • പി.ടി.മോഹന കൃഷ്ണൻ (പൊന്നാനി നിയോജക മണ്ഡലത്തിലെ മുൻ എം.എൽ.എ)
  • വെളിയങ്കോട് ഉമർ ഖാസി (1763-1856) - സ്വാതന്ത്ര്യ സമര സേനാനിയും കവിയും.
  • സയ്യിദ് സനാഉല്ല മക്തി തങ്ങൾ (1847-1912) - വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്കർത്താവും.
  • കെ.സി.എസ്. പണിക്കർ - കലാകാരൻ.

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപങ്ങൾ

  • സി എം എം യു പി സ്കൂൾ
  • യു എം എം എൽ പി സ്കൂൾ