"ജി. എൽ. പി. എസ്. അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
| പി.ടി.ഏ. പ്രസിഡണ്ട്=ജയശ്രീ.കെ.ബി. | | പി.ടി.ഏ. പ്രസിഡണ്ട്=ജയശ്രീ.കെ.ബി. | ||
| സ്കൂള്‍ ചിത്രം= 22604-glpsayyanthole.jpg | | സ്കൂള്‍ ചിത്രം= 22604-glpsayyanthole.jpg | ||
| }} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 33: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം ==അയ്യന്തോൾ തേഞ്ഞിത്തിക്കാവ് ക്ഷേത്ര പരിസരത്തുള്ള ചേരാമ്പറ്ന മനക്കാരുടെ കളപ്പുരയിൽ ആയിരുന്നു ആദ്യ എഴുത്തു പള്ളിക്കൂടം.കുട്ടികളുടെ ബാഹുല്യം കാരണം മനവക കാര്യസ്ഥനായ പണിക്കര് മരുതൂർ രാമൻ നായരുടെ വീടിനടുത്തേക്ക് മാറ്റി .1916 ൽ ഇന്നത്തെ ലോ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്തു ഒരു ഓല ഷെഡ് കെട്ടി പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു . സ്‌കൂൾ തുടങ്ങുന്നതിനായി ചേരാമ്പറ്റ മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാട് ഒരു ഏക്കർ സ്ഥലം സർക്കാരിന് സൗജന്യമായി വിട്ടുകൊടുത്തു എന്നാണ് അറിവ്. ഏറെകാലം നാലാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്‌കൂൾ മലയാളം സ്‌കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . പിന്നീട് നാലര ക്ലാസ് കൂട്ടിച്ചേർത്തു.കിഴക്കിനിയേടത്തു മനയിൽ നിന്നും ലഭിച്ച ഒന്നര ഏക്കർ സ്ഥലവും അച്ഛൻകുളങ്ങര വാര്യയത്ത് നിന്ന് ലഭിച്ച 80 സെൻറ് സ്ഥലവും ചേർത്ത് ഇപ്പോൾ ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഹൈസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.ലോ കോളേജ് നിർമാണത്തിന് ശേഷം അയ്യന്തോൾ ലോവർ പ്രൈമറി വിഭാഗം ഹൈസ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ധാരാളം ബഹുമുഖ പ്രതിഭകളെ സമൂഹത്തിനു സമ്മാനിച്ച ഒരു മികച്ച വിദ്യാലയമാണ് ഗവർമെന്റ് എൽ പി സ്‌കൂൾ അയ്യന്തോൾ. | == ചരിത്രം == | ||
അയ്യന്തോൾ തേഞ്ഞിത്തിക്കാവ് ക്ഷേത്ര പരിസരത്തുള്ള ചേരാമ്പറ്ന മനക്കാരുടെ കളപ്പുരയിൽ ആയിരുന്നു ആദ്യ എഴുത്തു പള്ളിക്കൂടം.കുട്ടികളുടെ ബാഹുല്യം കാരണം മനവക കാര്യസ്ഥനായ പണിക്കര് മരുതൂർ രാമൻ നായരുടെ വീടിനടുത്തേക്ക് മാറ്റി .1916 ൽ ഇന്നത്തെ ലോ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്തു ഒരു ഓല ഷെഡ് കെട്ടി പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു . സ്‌കൂൾ തുടങ്ങുന്നതിനായി ചേരാമ്പറ്റ മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാട് ഒരു ഏക്കർ സ്ഥലം സർക്കാരിന് സൗജന്യമായി വിട്ടുകൊടുത്തു എന്നാണ് അറിവ്. ഏറെകാലം നാലാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്‌കൂൾ മലയാളം സ്‌കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . പിന്നീട് നാലര ക്ലാസ് കൂട്ടിച്ചേർത്തു.കിഴക്കിനിയേടത്തു മനയിൽ നിന്നും ലഭിച്ച ഒന്നര ഏക്കർ സ്ഥലവും അച്ഛൻകുളങ്ങര വാര്യയത്ത് നിന്ന് ലഭിച്ച 80 സെൻറ് സ്ഥലവും ചേർത്ത് ഇപ്പോൾ ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഹൈസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.ലോ കോളേജ് നിർമാണത്തിന് ശേഷം അയ്യന്തോൾ ലോവർ പ്രൈമറി വിഭാഗം ഹൈസ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ധാരാളം ബഹുമുഖ പ്രതിഭകളെ സമൂഹത്തിനു സമ്മാനിച്ച ഒരു മികച്ച വിദ്യാലയമാണ് ഗവർമെന്റ് എൽ പി സ്‌കൂൾ അയ്യന്തോൾ. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||