"ജി.എൽ.പി.എസ്. പോക്കാൻതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
= പോക്കാൻതോട് =[[പ്രമാണം:Pokkanthode.jpg|Thumb|പോക്കാൻതോട് ]] | = പോക്കാൻതോട് =[[ പ്രമാണം:Pokkanthode.jpg | Thumb | left| പോക്കാൻതോട് ]] | ||
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പോക്കാൻതോട്. | പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പോക്കാൻതോട്. | ||
09:14, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
= പോക്കാൻതോട് =
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പോക്കാൻതോട്.
പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ, പാലക്കാട് -കഞ്ചിക്കോട് -ആലാമരം-മേനോൻപാറ വഴിയിൽ സഞ്ചരിച്ചാൽ പോക്കാൻതോട് എത്താം. അടുത്തുള്ള പ്രദേശങ്ങളാണ് മേനോൻ പാറ, എടുപ്പുകുളം, കൗസുപ്പാറ എന്നിവ
പൊതുസ്ഥാപനങ്ങൾ
- ജി.എൽ.പി.എസ്. പോക്കാൻതോട്
- അംഗൻ വാടി
- റേഷൻ കട