"ജി.എം.യു.പി.എസ്. ചെമ്മങ്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== ചെമ്മങ്കടവ് == | == ചെമ്മങ്കടവ് == | ||
മലപ്പുറം ജില്ലയിലെ മലപ്പുറം ടൗണിൽ നിന്നും 4 കി. മി. അകലെ സ്ഥിതി ചെയ്യുന്നു. | മലപ്പുറം ജില്ലയിലെ മലപ്പുറം ടൗണിൽ നിന്നും 4 കി. മി. അകലെ സ്ഥിതി ചെയ്യുന്നു. ജില്ലയുടെ ഹൃദയ ഭാഗത്തുള്ള ഹരിതാഭമായ ഒരു ഗ്രാമ പ്രദേശമാണ്. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
| വരി 12: | വരി 12: | ||
ആശ്വാസ് സെന്റർ | ആശ്വാസ് സെന്റർ | ||
== | == ചരിത്ര പ്രധാന സ്മാരകങ്ങൾ == | ||
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടങ്ങളിൽ ഒന്നാണ് ചെമ്മങ്കടവ് ഉള്ള കിളിയമ്മണ്ണിൽ കൊട്ടാരം എന്ന നാലുകെട്ട് തറവാട് വീട്. അത് ഒളിമങ്ങാത്ത വാസ്തു ശാസ്ത്ര വിസ്മയം ആണ്. 1800 കളിൽ കിളിയമ്മണ്ണിൽ മൊഹിയുദ്ദീൻ സാഹിബാണ് ഇത് നിർമ്മിച്ചത് | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
കോഡൂർ ചെമ്മങ്കടവിലെ ആദ്യ മുസ്ലിം പള്ളിയാണ് കോങ്കയം ജുമാ മസ്ജിദ്. | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||