"ഗവ. എച്ച് എസ് കല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rahmathc (സംവാദം | സംഭാവനകൾ)
Rahmathc (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്ന വയനാട്ടിലെ ഏകപഞ്ചായത്താണ് നൂൽപ്പുഴ. മൂന്ന് വന്യജീവിസങ്കേതങ്ങളുടെ കേന്ദ്രം. വയനാട്, ഇതിനോടുചേർന്ന് മുതുമല, ബന്ദിപ്പൂർ വന്യജീവിസങ്കേതങ്ങൾ. ജനസംഖ്യയുടെ 43 ശതമാനം പട്ടിക വർഗക്കാരാണ്. ഭൂപ്രകൃതിയുടെ പകുതിയിലേറെ നിബിഡവനങ്ങളും. ദേശീയപാത 212 ഇതിലൂടെ കടന്നുപോകുന്നു.രണ്ടാംലോക മഹായുദ്ധത്തിനുശേഷം ഭക്ഷ്യക്ഷാമം പരിഹരിക്കാൻ 'ഗ്രോ മോർ ഫുഡ്' പദ്ധതിപ്രകാരം കുടിയിരുത്തിയ നൂറുകണക്കിന് കർഷകകുടുംബങ്ങൾ ഇവിടയാണുള്ളത്. നൂൽപ്പുഴയെ വയനാടിന്റെ നെല്ലറയെന്നും വിശേഷിപ്പിക്കാം.അന്യംനിന്നുകൊണ്ടിരിക്കുന്ന നെൽവിത്തുകളടക്കം 2,500 ഏക്കറിലധികം ഇവിടെ കൃഷിചെയ്യുണ്ട്. കൂടാതെ, ഒരു കർഷകപോരാട്ടത്തിന്റെ മണ്ണുകൂടിയാണിത്.  

1968ൽ ബത്തേരി, നെന്മേനി പഞ്ചായത്തുകളുടെ ഭാഗങ്ങളെടുത്താണ് നൂൽപ്പുഴ പഞ്ചായത്ത് രൂപവത്കരിച്ചത്.

[[പ്രമാണം:15058 Awareness class.jpeg|thumb|awareness|
[[ പ്രമാണം:15058 onam celebration.jpeg|thumb|onam ]
[[പ്രമാണം:15058 School Library.jpeg|thumb|സ്കൂൾ ലൈബ്രറി]  

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ നൂൽപ്പുഴ .നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 242.97 ചതുരശ്രകിലോമീറ്ററാണ്‌.വടക്കും കിഴക്ക് ഭൂരിഭാഗവും കർണ്ണാടക സംസ്ഥാനത്തിലെ മൈസൂർ ജില്ല അതിരിടുന്നു. തെക്കുഭാഗം മുഴുവനായും കിഴക്കേ അതിര് കുറെ ഭാഗവും തമിഴ്നാട്ടിലെ നീലഗിരി ജില്ലയാണ് അതിർത്തി. പടിഞ്ഞാറ് ഭാഗത്ത് സുൽത്താൻബത്തേരി, നെന്മേനി പഞ്ചായത്തുകളാണ് അതിർത്തി. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന പദവി വയനാട് ജില്ലക്ക് നൽകുന്നത് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് കാരണമാണ്‌

"https://schoolwiki.in/ഗവ._എച്ച്_എസ്_കല്ലൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്