"എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:
അടൂർ കുറ്റിയിൽ ദേവീക്ഷേത്രത്തിൽ ഭദ്രകാളി ദേവിക്ക് ഭക്തർ പ്രാർഥനകളും പൂജകളും വഴിപാടുകളും അർപ്പിക്കുന്നു. പുഷ്പങ്ങൾ, നാളികേരം, പഴങ്ങൾ, പ്രതീകാത്മക വസ്തുക്കൾ തുടങ്ങിയ വഴിപാടുകൾ ഭക്തിയുടെയും കൃതജ്ഞതയുടെയും പ്രവൃത്തികളായി അർപ്പിക്കുന്നു.

== '''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>''' ==<!--visbot  verified-chils->-->  
== '''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>''' ==
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്ത് ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്.  അടൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് എൽപിഎസ് ചൂരക്കോട്.ഏകദേശം 500 ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ  എസ് എസ് എച്ച് എസ് എസിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.<!--visbot  verified-chils->-->  

[[വർഗ്ഗം:എന്റെ ഗ്രാമം]]<!--visbot  verified-chils->-->
[[വർഗ്ഗം:എന്റെ ഗ്രാമം]]<!--visbot  verified-chils->-->
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2585702" എന്ന താളിൽനിന്ന് ശേഖരിച്ചത്