"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:11, 29 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 116: | വരി 116: | ||
[[പ്രമാണം:35028 Sub District SS Fair.jpg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു]] | [[പ്രമാണം:35028 Sub District SS Fair.jpg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു]] | ||
=== '''''ഒക്ടോബർ 28''''' -ലോക ആയുർവേദ ദിനം === | |||
ജി. എച്ച് .എസ്.എസ്.ആയാപറമ്പിൽ ലോക ആയുർവേദ ദിനം ആചരിച്ചു.ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തെ ആസ്‌പദമാക്കി ചെറുതന ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ '''Dr. സൽമാൻ''' ക്ലാസ്സ് എടുത്തു. '''SPC, SSSS, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' ക്ലാസ്സിൽ പങ്കെടുത്തു.ദൈനംദിനചര്യകളിലും ഭക്ഷണക്രമത്തിലും എന്തെല്ലാം ഉൾപ്പെടുത്തണമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.വ്യായാമത്തിന്റെ പ്രാധാന്യം വിവരിച്ചു. ജീവിത ശൈലി രോഗങ്ങൾ ഏതെല്ലാമാണെന്നും അതിന്റെ കാരണങ്ങളും പ്രതിവിധിയും ഡോക്ടർ വിശദമാക്കി. |