"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 5: | വരി 5: | ||
പ്രമാണം:18364 vayanavram report award.jpg|alt= | പ്രമാണം:18364 vayanavram report award.jpg|alt= | ||
</gallery>പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കൊണ്ടോട്ടി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി വായന വാര പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കരസ്ഥമാക്കി, വായന മാസാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ നടത്തിയതതാണ് ഈ നേട്ടം കൈവരിക്കാനായത്. കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമനയിൽ നിന്നും സൗഫിലടീച്ചർ, സിജി ടീച്ചർ പി ടി എ പ്രസിഡൻ്റ് ജുബൈർ, വിദ്യർത്ഥികൾ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി | </gallery>പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കൊണ്ടോട്ടി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി വായന വാര പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കരസ്ഥമാക്കി, വായന മാസാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ നടത്തിയതതാണ് ഈ നേട്ടം കൈവരിക്കാനായത്. കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമനയിൽ നിന്നും സൗഫിലടീച്ചർ, സിജി ടീച്ചർ പി ടി എ പ്രസിഡൻ്റ് ജുബൈർ, വിദ്യർത്ഥികൾ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി | ||
=== എ.കെ.എസ്.ടി.യു അറിവുത്സവത്തിൽ മൂന്നാം സ്ഥാനം === | |||
എ.കെ.എസ്.ടി.യു അറിവുത്സവത്തിൽ കൊണ്ടോട്ടി സബ്ജില്ലാതല മത്സരത്തിൽ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി വിദ്യാർഥികൾ. മൂന്നാം സ്ഥാനം വിരിപ്പാടം പുള്ളിശ്ശീരി റാഫിയുടെ മകൾ റജാഫെബിനും, നാലാം സ്ഥാനം ഊർക്കടവ് അബ്ദുറഷീദിൻ്റെ മകൻ മുഹമ്മദ് ബാദുഷയും കരസ്ഥമാക്കി. | |||
=== മാത്യഭൂമി രക്തദാന ദിന പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ ജില്ലയിൽ നിന്നും മികച്ചവിജയം === | === മാത്യഭൂമി രക്തദാന ദിന പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ ജില്ലയിൽ നിന്നും മികച്ചവിജയം === | ||