"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 79: വരി 79:
=== കരുത്തും കരുതലും ===
=== കരുത്തും കരുതലും ===
ആഗസ്റ്റ് പന്ത്രണ്ടാം തീയതി ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ കൗമാര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നശാ മുക്തഭാരത അഭിയാൻ കോഡിനേറ്റർ ശ്രീ എബ്രഹാമിന്റെ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. കൗമാരക്കാരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനൊപ്പം കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ അധ്യാപകരോടും കൗൺസിലറോടും തുറന്നു പറയാനുള്ള ധൈര്യവും ഈ ക്ലാസ്സിലൂടെ അവർക്ക് ലഭിച്ചു

==== സ്വാതന്ത്ര്യ ദിനം ====
ആഗസ്റ്റ് 15 ആം തീയതി സ്വാതന്ത്ര്യ ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു പ്രിൻസിപ്പലും എച്ച് എം ഉം ചേർന്ന് പതാക ഉയർത്തി. എസ് പി സി, ജെ ആർ സി ,എൻഎസ്എസ് വോളണ്ടിയേഴ്സ് വിവിധ പരിപാടികൾ അവതരിപ്പിച്ചു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റാലിയും മറ്റ് ആഘോഷ പരിപാടികളും ഒഴിവാക്കി.
295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579646" എന്ന താളിൽനിന്ന് ശേഖരിച്ചത്