"ജി എൽ പി എസ് മഠത്തുംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 53: | വരി 53: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന വിത്ത് വിതരണം | ||
മാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | |||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== |
17:22, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:Prettyurl ജി.എല്‍.പി.സ്കൂള്‍.മഠത്തുംപൊയില്‍l
ജി എൽ പി എസ് മഠത്തുംപൊയിൽ | |
---|---|
വിലാസം | |
പൂനൂര്‍............... | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ താമരശ്ശേരി | താമരശ്ശേരി ]] |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 47528 |
[[Category:താമരശ്ശേരി
വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പൂനൂര്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃനല്‍കിയ ശ്രീ വട്ടക്കണ്ടി അബ്ദുള്ളക്കുട്ടി ഹാജിയേയും കളത്തില്‍ അതൃമാന്‍കുട്ടി സാഹിബിനെയുംആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1966ൽ ഏകാധ്യാപികാ എല്‍.പി.സ്കൂളായിപ്രവര്‍ത്തനം തുട . തുടക്കത്തിൽ ധാരാളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 77 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.എ.കെ ഇസ്മായിലാണ് ഇപ്പോഴത്തെ S M G പ്രസിഡണ്ട്. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ ഹരിദാസന്‍ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ ഇ എം പത്മിനി ടീച്ചറാണ് പ്രധാനധ്യാപിക .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പത്മിനി ഇ എം സാജന.ജി.നായര്‍ ഇസ്മായില്‍ യു കെ അബ്ദുസ്സമദ് പി എ ജമീല കെ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന വിത്ത് വിതരണം മാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}