"ചോമ്പാല എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,004 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2017
വരി 30: വരി 30:
           സ്കൂളിന്റെ ഭൗതികസാഹചര്യം ഉയര്‍ത്താന്‍വേണ്ടി സ്കൂള്‍ ഇപ്പോള്‍ കു‍ഞ്ഞിപ്പള്ളി മദ്രസ്സാ കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്.അവര്‍ ഒട്ടനവധി നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്.
           സ്കൂളിന്റെ ഭൗതികസാഹചര്യം ഉയര്‍ത്താന്‍വേണ്ടി സ്കൂള്‍ ഇപ്പോള്‍ കു‍ഞ്ഞിപ്പള്ളി മദ്രസ്സാ കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്.അവര്‍ ഒട്ടനവധി നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ == ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും വെവ്വേറെ മൂത്രപ്പുരയും കക്കൂസും .ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വെപ്പുപുരയും.കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ വിശാലമായ കളിസ്ഥലവും ഉണ്ട്.കെട്ടിടത്തിന്റെ ഒരുമൂലയില്‍ പ്രത്യേകം ഇരിപ്പിടങ്ങള്‍ സജീകരിച്ചുകൊണ്ടുള്ള ലൈബ്രറി ഒരോ ക്ലാസിനും വെവ്വേറെ സമയം ക്രമീകരിച്ച് ക്ലാസ് ടീച്ചറുടെ സാന്നിദ്ധ്യത്തിലാണ് ലൈബ്രറിഉപയോഗിക്കുന്നത്.കൂടാതെ ഒരോക്ലാസിലുംവെവ്വേറെ വായനാമൂലയും പ്രവര്‍ത്തിച്ചു വരുന്നു. കുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സ്ക്കിപ്പിംഗ്റോപ്പ്,ഫൂട്ട്ബോള്‍,റിംഗ്,ഷട്ടില്‍ ,സൈക്കിള്‍ എന്നിവ വാങ്ങുകയും അവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുകയും ചെയ്യുന്നു.കുട്ടികളുടെ ദാഹമകറ്റാന്‍ തിളപ്പിച്ചാറ്റിയ വെള്ളവും തണുത്തവെള്ളമാവശ്യമുള്ളവര്‍ക്ക് തണുത്തവെള്ളവും ലഭിക്കുന്നു.
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/257781" എന്ന താളിൽനിന്ന് ശേഖരിച്ചത്