ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:06, 22 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
=== പ്രവേശനോത്സവം - ജൂൺ 3 2024 === | === പ്രവേശനോത്സവം - ജൂൺ 3 2024 === | ||
ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ജി എൽ പി എസ് ഒതുക്കുങ്ങലിൽ സമുചിതമായി ആഘോഷിച്ചു. വർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കടമ്പോട്ട് മൂസ ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ എച്ച് എംഇൻ ചാർജ് രോഷ്നി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൽ കരീം കുരുണിയൻ അധ്യക്ഷതയും സ്കൂൾ സീനിയർ അസിസ്റ്റന്റ് സി മുഹമ്മദ് കുട്ടി മാസ്റ്റർ നന്ദിയും അറിയിച്ചു. പിടിഎ പ്രസിഡന്റ് റാഷിദ് സി, മുൻ എച്ച് എം ശശീന്ദ്രൻ മാസ്റ്റർ,പി ടി എ മെമ്പർ ഹുസൈൻ എംപിഎസ് എസ് ആർ ജി കൺവീനർ ശോഭിത ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നവാഗതർക്ക്പഠനോപകരണങ്ങളുംബലൂണും മധുരപലഹാരങ്ങളും സിയാന ഗോൾഡ്, JCI ഒതുക്കുങ്ങൾ യൂണിറ്റ്, സ്വാദിഷ്ട് ബേക്കറി, പോളോ സൈക്കിൾ മാർട്ട് തുടങ്ങിയവർ ചേർന്ന് സമ്മാനിച്ചു.സ്കൂളിലെ സുഷിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സോടുകൂടി പരിപാടികൾ അവസാനിച്ചു<gallery> | ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ജി എൽ പി എസ് ഒതുക്കുങ്ങലിൽ സമുചിതമായി ആഘോഷിച്ചു. വർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കടമ്പോട്ട് മൂസ ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ എച്ച് എംഇൻ ചാർജ് രോഷ്നി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൽ കരീം കുരുണിയൻ അധ്യക്ഷതയും സ്കൂൾ സീനിയർ അസിസ്റ്റന്റ് സി മുഹമ്മദ് കുട്ടി മാസ്റ്റർ നന്ദിയും അറിയിച്ചു. പിടിഎ പ്രസിഡന്റ് റാഷിദ് സി, മുൻ എച്ച് എം ശശീന്ദ്രൻ മാസ്റ്റർ,പി ടി എ മെമ്പർ ഹുസൈൻ എംപിഎസ് എസ് ആർ ജി കൺവീനർ ശോഭിത ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നവാഗതർക്ക്പഠനോപകരണങ്ങളുംബലൂണും മധുരപലഹാരങ്ങളും സിയാന ഗോൾഡ്, JCI ഒതുക്കുങ്ങൾ യൂണിറ്റ്, സ്വാദിഷ്ട് ബേക്കറി, പോളോ സൈക്കിൾ മാർട്ട് തുടങ്ങിയവർ ചേർന്ന് സമ്മാനിച്ചു.സ്കൂളിലെ സുഷിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സോടുകൂടി പരിപാടികൾ അവസാനിച്ചു<gallery> | ||
പ്രമാണം:19820-glpsokl-praveshanolsavam1.jpg|പ്രവേശനോത്സവം 2024 | പ്രമാണം:19820-glpsokl-praveshanolsavam1.jpg|പ്രവേശനോത്സവം 2024 | ||
വരി 12: | വരി 11: | ||
=== പരിസ്ഥിതി ദിനം - ജൂൺ 5 2024 === | === പരിസ്ഥിതി ദിനം - ജൂൺ 5 2024 === | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം നടത്തി. ക്ലബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ റാലി, പ്രകൃതി നടത്തം, പരിസ്ഥിതി സംരക്ഷണ വൃക്ഷം നിർമ്മാണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.<gallery> | ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം നടത്തി. ക്ലബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ റാലി, പ്രകൃതി നടത്തം, പരിസ്ഥിതി സംരക്ഷണ വൃക്ഷം നിർമ്മാണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.<gallery> | ||
പ്രമാണം:19820-glpsokl-june5.jpg|ലോകപരിസ്ഥിതി ദിനം 2024 | പ്രമാണം:19820-glpsokl-june5.jpg|ലോകപരിസ്ഥിതി ദിനം 2024 | ||
വരി 21: | വരി 18: | ||
ബലി പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി മെഗാ ഒപ്പന നടത്തി. ഗ്രീറ്റിങ് കാർഡ് നിർമ്മാണം സംഘടിപ്പിച്ചു. | ബലി പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി മെഗാ ഒപ്പന നടത്തി. ഗ്രീറ്റിങ് കാർഡ് നിർമ്മാണം സംഘടിപ്പിച്ചു. | ||
[[പ്രമാണം:19820-glpsokl-bakrid 2.JPG| | |||
[[:പ്രമാണം:19820-glpsokl-bakrid 2.JPG|19820-glpsokl-bakrid 2.JPG]][[പ്രമാണം:19820-glpsokl-bakrid 2.JPG|ലഘുചിത്രം|ബക്രീദ്]][[പ്രമാണം:19820-glpsokl-bakrid.JPG|ലഘുചിത്രം|ബക്രീദ്]] | |||
[[പ്രമാണം:19820-glpsokl-bakrid.JPG|ലഘുചിത്രം|ബക്രീദ്]] | |||