"ജി.ടി.ഡബ്ലു.എൽ.പി.എസ്. നടുപ്പതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
}} | }} | ||
== ചരിത്രം ==1978 ൽ ആരംഭിച്ചു | == ചരിത്രം == | ||
1978 ൽ ആരംഭിച്ചു | |||
== ഭൗതികസൗകര്യങ്ങള്‍ ==ഒരു ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 7ക്‌ളാസ്മുറികളും ആഫീസ് റൂമും ഉണ്ട് 3കമ്പ്യൂട്ടറുകളും 1 പ്രോജെക്ടറും ഉണ്ട് . ചുറ്റുമതിലും വിശാലമായ മൈതാനവും സ്‌കൂളിനെ ആകർഷകമാക്കുന്നു . ഹരിതാഭമായ ഒരു പച്ചക്കറിത്തോട്ടം പാചകപ്പുരയോട് ചേർന്ന് തന്നെ ഉണ്ട് .എല്ലാ മുറികളിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തനിയെ മൂത്രപ്പുരയും കക്കൂസും ഉണ്ട് .പൊതു ജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളം ഉറപ്പാക്കിയിട്ടുണ്ട് . . | == ഭൗതികസൗകര്യങ്ങള്‍ == | ||
ഒരു ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 7ക്‌ളാസ്മുറികളും ആഫീസ് റൂമും ഉണ്ട് 3കമ്പ്യൂട്ടറുകളും 1 പ്രോജെക്ടറും ഉണ്ട് . ചുറ്റുമതിലും വിശാലമായ മൈതാനവും സ്‌കൂളിനെ ആകർഷകമാക്കുന്നു . ഹരിതാഭമായ ഒരു പച്ചക്കറിത്തോട്ടം പാചകപ്പുരയോട് ചേർന്ന് തന്നെ ഉണ്ട് .എല്ലാ മുറികളിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തനിയെ മൂത്രപ്പുരയും കക്കൂസും ഉണ്ട് .പൊതു ജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളം ഉറപ്പാക്കിയിട്ടുണ്ട് . . | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
17:56, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ടി.ഡബ്ലു.എൽ.പി.എസ്. നടുപ്പതി | |
---|---|
വിലാസം | |
നടുപ്പതി
വിദ്യാഭ്യാസ ജില്ല= പാലക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | Prasad.ramalingam |
ചരിത്രം
1978 ൽ ആരംഭിച്ചു
ഭൗതികസൗകര്യങ്ങള്‍
ഒരു ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 7ക്‌ളാസ്മുറികളും ആഫീസ് റൂമും ഉണ്ട് 3കമ്പ്യൂട്ടറുകളും 1 പ്രോജെക്ടറും ഉണ്ട് . ചുറ്റുമതിലും വിശാലമായ മൈതാനവും സ്‌കൂളിനെ ആകർഷകമാക്കുന്നു . ഹരിതാഭമായ ഒരു പച്ചക്കറിത്തോട്ടം പാചകപ്പുരയോട് ചേർന്ന് തന്നെ ഉണ്ട് .എല്ലാ മുറികളിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തനിയെ മൂത്രപ്പുരയും കക്കൂസും ഉണ്ട് .പൊതു ജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളം ഉറപ്പാക്കിയിട്ടുണ്ട് . .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ലത്തീഫ് കെ എം കാജാ നജ്മുതിന് മേരി ജോസഫ് രാധാകൃഷ്ണൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പാലക്കാട് ജില്ലയിൽ വാളയാർ ദേശീയപാതയിൽ നിന്നും 3 കിലോമീറ്റർ അകലെ മലബാർ സിമന്റ്‌സ് റോഡിൽ വനത്തിനകത്തു സ്ഥിതി ചെയ്യുന്നു