"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സീനിയർ ജൂനിയർ കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. സെപ്റ്റംബർ 5 അധ്യാപകദിനഞ്ഞാൽ ഗുരുക്കന്മാർക്ക് ആശംസകളുമായി കേഡറ്റുകൾ അണിനിരന്നു. സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ 'ആഗോളതാപനം ദൂഷ്യവശങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് വിവിധ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശന വിപണനം എന്നിവ സംഘടിപ്പിക്കുന്നതിൽ എസ് പി സി നേതൃത്വം വഹിച്ചു.ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനത്തിൽ യുദ്ധവിരുദ്ധ പോസ്റ്ററുകളുമായി കുട്ടികൾ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ  സമാധാനത്തിന്റെ ചിഹ്നമായ പ്രാവിൻറെ രൂപത്തിൽ അണിനിരന്നത് വേറിട്ട പ്രവർത്തനമായി.നവംബർ 1 കേരളപ്പിറവി ദിനത്തിൽ കേഡറ്റുകൾ ലഹരി വിരുദ്ധ ബാനറുമായി കേരള മാതൃകയിൽ അണിനിരന്ന നിശ്ചലദൃശ്യം ശ്രദ്ധേയമായിരുന്നു.ഡിസംബർ ഒന്ന് എയ്ഡ്സ് ദിനത്തിൽ സൂപ്പർ സീനിയർ കേഡറ്റ് എബേസ് ജോസഫ് ബോധവൽക്കരണസന്ദേശം നൽകുകയുണ്ടായി.ഡിസംബർ 9 ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ച നവകേരള സദസ്സിൽ  26 സീനിയർ  കേഡറ്റുകൾ വോളണ്ടിയർ ആയി പ്രവർത്തികുകയുണ്ടായി. 2024 ജനുവരി 26റിപ്പബ്ലിക് ദിനാഘോഷത്തിലും എസ് പി സി കേഡറ്റുകൾ പങ്കെടുത്തു.

==== ഓണം ക്യാമ്പ് ====
=== ഓണം ക്യാമ്പ് ===
2023 ആഗസ്റ്റ് 26.27, 28 തീയ്യതികളിലായി ഓണം ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണമാലി പ്രിൻസിപ്പൽ SI ശ്രീ. നവീൻ എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻഡോർ ക്ലാസുകൾ ,ഫിസിക്കൽ ട്രെയിനിങ്ങ്, പരേഡ് പ്രാക്റ്റീസ് എന്നിവ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

വരി 54: വരി 54:
ഒക്ടോബർ 2 ഗാന്ധിജയന്തി യോടനുബന്ധിച്ച് സേവനവാരമായി ആചരിച്ചു.സേവനവാരത്തിന്റെ ഭാഗമായി കേഡറ്റുകൾ അവരുടെ വീടും പരിസരവും സ്കൂൾ പരിസരവും ശുചിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

==== എസ് പി സി ജില്ലാ ക്യാംപ് ====
=== എസ് പി സി ജില്ലാ ക്യാംപ് ===
തൃപ്പൂണിത്തുറ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട എസ് പി സി ജില്ലാ ക്യാമ്പിൽ 13 സീനിയർ കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി. ക്യാമ്പിന്റെ അവസാന ദിനം സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ വച്ച് 2022 - 23 അധ്യയന വർഷത്തിലെ മികച്ച എസ്പി സ്കൂൾ ,മികച്ച സിപിഒ മാർ , മികച്ച ഡി ഐ മാർ എന്നിവ നേടാൻ കഴിഞ്ഞത് പുത്തൻതോട് എസ് പി സി യൂണിറ്റിന്റെ മികവുകളിൽ എടുത്ത പറയാനാകുന്നതാണ്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2565265" എന്ന താളിൽനിന്ന് ശേഖരിച്ചത്