"വരിശ്യക്കുനി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (maps)
വരി 26: വരി 26:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം       വരിശ്യക്കുനി മാപ്പിള എല്‍ പി സ്കൂള്‍
ചോറോട് പഞ്ചായത്തിലെ വള്ളിക്കാട്ടില്‍ വരിശ്യക്കുനി എന്ന സ്ഥലത്ത് ബഹുമാന്യനായ പള്ളിയറവീട്ടില്‍ കുഞ്ഞമ്മദും മകനായ ശ്രീ പള്ളിയറവീട്ടില്‍ കോയോട്ടിഹാജിയും അബ്ദുറഹിമാന്‍ മുസലിയാരും ചേര്‍ന്ന് 1924ല്‍- പള്ളിയറവീട്ടില്‍ ഒരു ഒാത്തുപള്ളിക്കൂടം തുടങ്ങി. അന്ന് ഈ പ്രദേശത്തെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ മതപഠനത്തിനപ്പുറം മറ്റ് ഭാഷാപഠനത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല അതുകൊണ്ടു തന്നെ ഒാത്തുപഠനം കഴിഞാല്‍ കുട്ടികള്‍ നേരെ വീട്ടിലേക്ക് പോകും.സ്കൂള്‍  പഠനത്തെക്കുറിച്ച് അവര്‍ക്ക് ഒരു അറിവും കിട്ടിയിരുന്നില്ല
    ഈ ചുറ്റുപാടിലാണ് 1925 ല്‍ ഒാത്തുപഠിക്കാ-
നെത്തിയ പല പ്രായത്തിലുള്ള കുുട്ടികളില്‍ നിന്നും തിരഞ്ഞെടുത്തവരെ ഭാഷയും കണക്കും പഠിപ്പിക്കാനായി ഈ വിദ്യാലയം ആരംഭിച്ചത് 
അന്നുവരെ ഒാത്തുപഠനം മാത്രം ഉണ്ടായിരുന്ന
സ്ഥലത്ത് മറ്റുള്ള വിഷയങ്ങളും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ വള്ളിക്കാട്ഒഞ്ചിയംവെള്ളികുളങ്ങര,വൈക്കിലശേരി,വരിശ്യക്കുനി,മുട്ടുങ്ങല്‍,എന്നീ ഭാഗങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ ഈ സ്കൂളില്‍ എത്തിച്ചേര്‍ന്നു അക്കാലങ്ങളില്‍ മുസ്ളിം സമുദായത്തില്‍പ്പെട്ട കുട്ടികളായിരുന്നു മുഴുവനും 1 മുതല്‍ 5വരെ ക്ളാസുകളാണ് ഉണ്ടായിരുന്നത് അന്നത്തെ ചുറ്റുപാടില്‍ മുസ്ളിം പെണ്‍കുട്ടികള്‍ 5-ാം തരത്തോടെ പഠനം നിര്‍ത്തുകയാണ് പതിവ് മറ്റു വിദ്യാലയങ്ങളില്‍ അവര്‍ തുടര്‍ന്നു പഠിച്ചിരുന്നില്ല.
  ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപകര്‍
ശ്രീ പി കെ മൗലവി ഒാര്‍ക്കാട്ടേരി ജനാബ് കോയോട്ടി ഹാജി ശ്രീ കോമുള്ളി നാരായണ പണിക്കര്‍  ശ്രീ കെ കെ ശങ്കരക്കുറുപ്പ് ജനാബ്
കെ അബ്ദുറഹിമാന്‍ എന്നിവരായിരുന്നു ഈ സ്കൂളില്‍ ഒന്നാമതെത്തിയ കട്ടി ശ്രീ പള്ളിയറവീട്ടില്‍ മൂസയും രണ്ടാമത്തെ കുട്ടി ശ്രീ പള്ളിയറവീട്ടില്‍ യൂസഫും ആയിരുന്നുരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

18:15, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വരിശ്യക്കുനി എം എൽ പി എസ്
വിലാസം
വരിശ്ശ്യക്കുനി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017Pavithran K P




................................ == ചരിത്രം വരിശ്യക്കുനി മാപ്പിള എല്‍ പി സ്കൂള്‍ ചോറോട് പഞ്ചായത്തിലെ വള്ളിക്കാട്ടില്‍ വരിശ്യക്കുനി എന്ന സ്ഥലത്ത് ബഹുമാന്യനായ പള്ളിയറവീട്ടില്‍ കുഞ്ഞമ്മദും മകനായ ശ്രീ പള്ളിയറവീട്ടില്‍ കോയോട്ടിഹാജിയും അബ്ദുറഹിമാന്‍ മുസലിയാരും ചേര്‍ന്ന് 1924ല്‍- പള്ളിയറവീട്ടില്‍ ഒരു ഒാത്തുപള്ളിക്കൂടം തുടങ്ങി. അന്ന് ഈ പ്രദേശത്തെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ മതപഠനത്തിനപ്പുറം മറ്റ് ഭാഷാപഠനത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല അതുകൊണ്ടു തന്നെ ഒാത്തുപഠനം കഴിഞാല്‍ കുട്ടികള്‍ നേരെ വീട്ടിലേക്ക് പോകും.സ്കൂള്‍ പഠനത്തെക്കുറിച്ച് അവര്‍ക്ക് ഒരു അറിവും കിട്ടിയിരുന്നില്ല

    ഈ ചുറ്റുപാടിലാണ് 1925 ല്‍ ഒാത്തുപഠിക്കാ-

നെത്തിയ പല പ്രായത്തിലുള്ള കുുട്ടികളില്‍ നിന്നും തിരഞ്ഞെടുത്തവരെ ഭാഷയും കണക്കും പഠിപ്പിക്കാനായി ഈ വിദ്യാലയം ആരംഭിച്ചത് അന്നുവരെ ഒാത്തുപഠനം മാത്രം ഉണ്ടായിരുന്ന സ്ഥലത്ത് മറ്റുള്ള വിഷയങ്ങളും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ വള്ളിക്കാട്ഒഞ്ചിയംവെള്ളികുളങ്ങര,വൈക്കിലശേരി,വരിശ്യക്കുനി,മുട്ടുങ്ങല്‍,എന്നീ ഭാഗങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ ഈ സ്കൂളില്‍ എത്തിച്ചേര്‍ന്നു അക്കാലങ്ങളില്‍ മുസ്ളിം സമുദായത്തില്‍പ്പെട്ട കുട്ടികളായിരുന്നു മുഴുവനും 1 മുതല്‍ 5വരെ ക്ളാസുകളാണ് ഉണ്ടായിരുന്നത് അന്നത്തെ ചുറ്റുപാടില്‍ മുസ്ളിം പെണ്‍കുട്ടികള്‍ 5-ാം തരത്തോടെ പഠനം നിര്‍ത്തുകയാണ് പതിവ് മറ്റു വിദ്യാലയങ്ങളില്‍ അവര്‍ തുടര്‍ന്നു പഠിച്ചിരുന്നില്ല.

  ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപകര്‍

ശ്രീ പി കെ മൗലവി ഒാര്‍ക്കാട്ടേരി ജനാബ് കോയോട്ടി ഹാജി ശ്രീ കോമുള്ളി നാരായണ പണിക്കര്‍ ശ്രീ കെ കെ ശങ്കരക്കുറുപ്പ് ജനാബ് കെ അബ്ദുറഹിമാന്‍ എന്നിവരായിരുന്നു ഈ സ്കൂളില്‍ ഒന്നാമതെത്തിയ കട്ടി ശ്രീ പള്ളിയറവീട്ടില്‍ മൂസയും രണ്ടാമത്തെ കുട്ടി ശ്രീ പള്ളിയറവീട്ടില്‍ യൂസഫും ആയിരുന്നുരിത്രം ==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps11.639697, 75.588708 |zoom=13}}

"https://schoolwiki.in/index.php?title=വരിശ്യക്കുനി_എം_എൽ_പി_എസ്&oldid=256802" എന്ന താളിൽനിന്ന് ശേഖരിച്ചത്