Schoolwiki സംരംഭത്തിൽ നിന്ന്

വരി 49: |
വരി 49: |
| നീ എന്റെ കാതിൽ പറഞ്ഞിരുന്നുവോ...? | | നീ എന്റെ കാതിൽ പറഞ്ഞിരുന്നുവോ...? |

| | [[പ്രമാണം:20002-sheejavani.jpg|thumb|450px|center|
'''ഷീജാവനി ടീച്ചർ'''

| | ജി വി എച്ച് എസ് എസ് വട്ടേനാട്

''''''നഷ്ടവസന്തം ''''''

| | ഞെട്ടറ്റു വീഴുമീ രക്തപുഷ്പങ്ങൾ

| | എന്നിലെ മോഹവണ്ടിൻ ദാഹം തീർത്തവ

| | നിൻ പാദ ചലനങ്ങളിൽ ഞെരിഞ്ഞമർന്ന്

| | മേലിൽ പൊഴിക്കില്ല അനുരാഗ സൗരഭ്യം

| | സങ്കട പേമാരിയിൽ മണ്ണിടകലർന്നവ

| | ഇനിയൊരു ജന്മ മെടുക്കാനാവാതെ

| | നീറും ഓർമകൾതൻ

| | കുഴിമാടത്തിലാണ്ടു

| | പോയിടുന്നു പതിയെ. |

12:04, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
[[പ്രമാണം:20002-sheejavani.jpg|thumb|450px|center|
ഷീജാവനി ടീച്ചർ
ജി വി എച്ച് എസ് എസ് വട്ടേനാട്
നഷ്ടവസന്തം
ഞെട്ടറ്റു വീഴുമീ രക്തപുഷ്പങ്ങൾ
എന്നിലെ മോഹവണ്ടിൻ ദാഹം തീർത്തവ
നിൻ പാദ ചലനങ്ങളിൽ ഞെരിഞ്ഞമർന്ന്
മേലിൽ പൊഴിക്കില്ല അനുരാഗ സൗരഭ്യം
സങ്കട പേമാരിയിൽ മണ്ണിടകലർന്നവ
ഇനിയൊരു ജന്മ മെടുക്കാനാവാതെ
നീറും ഓർമകൾതൻ
കുഴിമാടത്തിലാണ്ടു
പോയിടുന്നു പതിയെ.