"ഗവ. എച്ച് എസ് കുറുമ്പാല/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→പിറന്നാളിനൊരു പൂച്ചട്ടി: വിവരങ്ങൾ, ചിത്രം കൂട്ടിച്ചേർത്തു |
|||
| വരി 21: | വരി 21: | ||
സ്കൂളിൻെറ പ്രധാന തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി 2024-25 വർഷവും തുടരുന്നു.ഇതിൻെറ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്രൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറുകൾ അണിയിച്ചു അനുമേദിച്ചു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പുരസ്‍കാരം നൽകുന്നത്. | സ്കൂളിൻെറ പ്രധാന തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി 2024-25 വർഷവും തുടരുന്നു.ഇതിൻെറ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്രൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറുകൾ അണിയിച്ചു അനുമേദിച്ചു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പുരസ്‍കാരം നൽകുന്നത്. | ||
=== സ്ററാർ ഗ്രൂപ്പിനെ അനുമോദിച്ചു === | |||
[[പ്രമാണം:15088 stargroup nov 2024.jpg|ഇടത്ത്|ലഘുചിത്രം|193x193px]] | |||
സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യുടെ ഭാഗമായി രണ്ടാം ടേമിലെ സ്റ്റാർ ഗ്രൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറുകൾ അണിയിച്ചു അനുമേദിച്ചു. ചടങ്ങ് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പുരസ്‍കാരം നൽകുന്നത്. | |||
=== പിറന്നാളിനൊരു പൂച്ചട്ടി === | === പിറന്നാളിനൊരു പൂച്ചട്ടി === | ||