"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 26: | വരി 26: | ||
'''കൽചെമ്പകങ്ങൾ'''
നിന്റെയും എന്റെയും സ്നേഹത്തിന്റെ ഗന്ധം
| നിന്റെയും എന്റെയും സ്നേഹത്തിന്റെ ഗന്ധം
ഒന്നായിരുന്നെന്ന് നീ അറിഞ്ഞിരുന്നോ?
| ഒന്നായിരുന്നെന്ന് നീ അറിഞ്ഞിരുന്നോ?
21:48, 2 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
നേത്രദാനം
പ്രിയപ്പെട്ട അപരിചിതേ..
ഈ കണ്ണുകൾ നിന്റേതാണ്..
നിന്റെ കണ്ണുകൾക്ക് എന്തോ
പ്രത്യേകതയുണ്ട്...
അവ കാഴ്ചയ്ക്കൊപ്പം
മറ്റെന്തൊക്കെയോ
എനിക്ക് വച്ചു തരുന്നുണ്ട്..
ഇപ്പോൾ
ഞാൻ അനുഭവിക്കുന്ന
നിറമുള്ള ലോകം..
പുനർജീവൻ.....
എങ്കിലും
നീ എന്നെ വേദനിപ്പിക്കുന്നുണ്ട്..
കണ്ണുകൾ വിണ്ടു കീറുന്ന വേദന..
അമ്പിളിക്കടുത്തേക്ക്
ഈ കണ്ണുകൾ തന്ന്
യാത്രയായ നീ
എനിക്ക് നീട്ടിയത്
കരുണയുടെ കാഴ്ചാ വസന്തമാണ്..
പ്രിയപ്പെട്ട അപരിചിതേ..
ദുർഗ്ഗശ്രീ പി
വട്ടേനാട്
9 ബി
സിഗ്നിഫയർ ബുക്ക് ഹബ് നടത്തിയ കവിത രചന മത്സരത്തിൽ രണ്ടാ സ്ഥാനം നേടിയ കവിത
കൽചെമ്പകങ്ങൾ
നിന്റെയും എന്റെയും സ്നേഹത്തിന്റെ ഗന്ധം
ഒന്നായിരുന്നെന്ന് നീ അറിഞ്ഞിരുന്നോ?
ശരീരങ്ങളുടെ നേർത്ത വേലികൾ
ഭേദിച്ച് നമ്മുടെ ഹൃദയമിടിപ്പ് ഒന്നായിത്തീർന്നത് നീ കേട്ടിരുന്നോ?
കെട്ടുപിണഞ്ഞ രണ്ടു മുല്ലവള്ളികളായി
ജന്മാന്തരങ്ങളിലേക്ക് നാം പടർന്നു കയറിയത്
നീ എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നോ?
അഗ്നിബാണങ്ങൾ ഉള്ളു പൊള്ളിച്ചിട്ടും
നിന്നിലെന്നെ നഷ്ടപ്പെടും വിധം
നമ്മൾ പ്രണയിക്കുകയായിരുന്നില്ലേ...?
നമ്മെ നാം കണ്ടെത്തിയ
ആ കായൽ തീരം കടലായി മാറിയോ?
കാലക്കടലിൻ കരയിൽ കരിങ്കൽ പ്രതിമകളായി
നാം പുനർജനിക്കുമെന്ന്
നീ എന്റെ കാതിൽ പറഞ്ഞിരുന്നുവോ...?