ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MAYA CT (സംവാദം | സംഭാവനകൾ)
No edit summary
MAYA CT (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
{{Yearframe/Pages}}


'''[[പ്രമാണം:Maths2.jpeg|200px|thumb|ഗണിത പൂക്കളം ]]
'''[[പ്രമാണം:Maths2.jpeg|200px|thumb|ഗണിത പൂക്കളം ]]

09:32, 1 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഗണിത പൂക്കളം


ന്യൂസ് പേപ്പർ - ജൂലൈ മാസം

മാത്തമാറ്റിക്സ് എക്സ്പ്രസ് എന്ന പേരിൽ എല്ലാ മാസവും ന്യൂസ് പേപ്പർ ഇറക്കുവാൻ തീരുമാനിച്ചു . ജൂലൈ മാസത്തെ ന്യൂസ് പേപ്പർ അജേഷ് മാഷ് പ്രകാശനം ചെയ്തു.

പൈ ദിനാചരണം

ജൂലൈ 22ന് പൈ ദിനാചരണവുമായി ബന്ധപ്പെട്ട് മാക്സ് ക്ലബ്ബിലെ കുട്ടികൾ പോസ്റ്റ് നിർമ്മാണ മത്സരം, ഗണിത ക്വിസ്, പ്രസന്റേഷൻ എന്നിവ നടത്തി.