"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 38: വരി 38:
1926 ല്‍ 42 കുട്ടികളും ഏകധ്യാപകനുമായി ഒതയമംഗലം ജുമാമസ്ജിദ് വക മദ്രസ്സയില്‍ പ്രവര്‍ത്തനമാരംഭിച്ച ജി.എം.യു.പി.സ്കൂള്‍ മുക്കം മുന്‍സിപ്പാലിറ്റിയില്‍ വര്‍ഷങ്ങളായി ആയിരത്തി ഒരുനൂറിലേറെ  വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്ന ഒരു പ്രൈമറി വിദ്യാലയമാണ്. മികച്ച അധ്യയന നിലവാരവും പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ മികവും ശക്തമായ പി.ടി.എ , എസ്.എം.സി, എം.പി.ടി.എ മറ്റ് അനുബന്ധസംവിധാനങ്ങളുടെ നിര്‍ലോഭ പിന്‍തുണയും ഈ വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളില്‍ നിന്നും വേറിട്ടതാക്കുന്നു. 1956 ലാണ് വിദ്യാലയം യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.  

                     ഏറെ പരിമിതകള്‍ക്കിടയില്‍ നിന്ന് പ്രവര്‍‌ത്തിച്ചുകൊണ്ട് കാലനുസൃതമായി ഈ ഒരോ വിജയങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പി.ടി.എ. 1976 ല്‍ വാങ്ങിയ 15 സെന്റ് സ്ഥലവും പിന്നീട് 2004 ല്‍ വാങ്ങിയ 4.4 സെന്റ് സ്ഥലവും 2009 ല്‍ വാങ്ങിയ 1.35 സെന്റു സ്ഥലവും ഈ വിദ്യാലയത്തിന്റെ ആസ്തികളാണ്.

                   ഇതര സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമല്ലാതെ വന്നപ്പോഴാണ് 2012-13 ല്‍ പി.ടി.എ. രണ്ട് വാടകകെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന 45 സെന്റ് സ്ഥലം 85 ലക്ഷം രൂപയ്ക്ക് വാങ്ങിച്ചു തരുന്നത്. സ്കൂളിന്‍ അഭിമാനമായി 18 ക്ലാസുമുറികളുളള മനോഹരമായ ഒരു കെട്ടിടം രണ്ടരകോടി രൂപ ചെലവില്‍ സര്‍ക്കാര്‍ സഹായത്തെടെ 2016 ല്‍ പൂര്‍ത്തീകരിക്കപ്പെട്ടു. ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് വിജയിപ്പിച്ച് തന്നത്.
                   ഇതര സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമല്ലാതെ വന്നപ്പോഴാണ് 2012-13 ല്‍ പി.ടി.എ. രണ്ട് വാടകകെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന 45 സെന്റ് സ്ഥലം 85 ലക്ഷം രൂപയ്ക്ക് വാങ്ങി സര്‍ക്കാരിനു കൈമാറി. അവിടെ സ്കൂളിന്റെ അഭിമാനമായി 18 ക്ലാസുമുറികളുളള അതിമനോഹരമായ ഒരു കെട്ടിടം രണ്ടരകോടി രൂപ ചെലവില്‍ സര്‍ക്കാര്‍ 2016 ല്‍ നിര്‍മ്മിച്ചുതന്നു. ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് വിജയിപ്പിച്ച് തന്നത്.
                 ഈ കൊച്ചു ഗ്രാമത്തിന്റെ മനസ്സ് പാകപ്പെടുത്തി വിദ്യാഭ്യാസത്തെ ഗ്രാമീണപുരോഗതിയുടെ അടിസ്ഥാനമാക്കി മാറ്റാന്‍ നമ്മുടെ ഈ മുത്തശ്ശിവിദ്യാലയത്തിന് കഴി‍ഞ്ഞിട്ടുണ്ട്.അന്തര്‍ദേശീയ നിലവാരത്തിലുളള ക്ലാസുമുറികളും പഠനസാഹചര്യങ്ങളും കൈവരിച്ചുകൊണ്ട് ഒരു ജനതയുടെ ആത്മസാക്ഷാത്കാരം നിറവേറ്റുകയാണ് ഇന്നത്തെ നമ്മുടെ ലക്ഷ്യം.

124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/255963" എന്ന താളിൽനിന്ന് ശേഖരിച്ചത്