"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:57, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''ഒന്നാം ക്ലാസ്സ് - ഒന്നാം തരം -ഉദ്ഘാടനം''' == | |||
സ്കൂൾ വികസനസമിതിയുടെ നേതൃത്വത്തിൽ സ്കൂളിലെ ഒന്നാം ക്ലാസ്സ് ഒന്നാം തരമാക്കിയതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 22 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രീത എസ് നിർവ്വഹിച്ചു. ക്ലാസ്സ് മുറി ഹൈടെക് ആക്കുകയും കുട്ടികൾക്ക് വിവരവിനിമയസാങ്കേതികവിദ്യയിലൂടെ അറിവുനിർമ്മാണത്തിന് സാഹചര്യമൊരുക്കുന്നതിനും ഹൈടെക് ഒന്നാം തരം സഹായകമാകും.<gallery> | |||
പ്രമാണം:12017 std1 4.jpeg|alt= | |||
പ്രമാണം:12017 std1 3.jpeg|alt= | |||
പ്രമാണം:12017 std1 2.jpeg|alt= | |||
</gallery> | |||
== '''ലോകകൊതുകുദിനം - ജില്ലാതല പ്രവർത്തന ഉദ്ഘാടനം''' == | == '''ലോകകൊതുകുദിനം - ജില്ലാതല പ്രവർത്തന ഉദ്ഘാടനം''' == |