"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:30, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 379: | വരി 379: | ||
== '''ചിത്രരചനാ മത്സരങ്ങൾ തുടങ്ങി''' == | == '''ചിത്രരചനാ മത്സരങ്ങൾ തുടങ്ങി''' == | ||
[[പ്രമാണം:19009-drawing competition.jpg|ലഘുചിത്രം|352x352ബിന്ദു|drawing competition]] | [[പ്രമാണം:19009-drawing competition.jpg|ലഘുചിത്രം|352x352ബിന്ദു|drawing competition]] | ||
സ്കൂൾകലോത്സവത്തിൻെറ ഭാഗമായുള്ള ചിത്രരചനാ മത്സരങ്ങൾ തുടങ്ങി- അലംനി ഹാളിൽ വെച്ച് നടന്ന മത്സരങ്ങൾക്ക് കെ സുബൈർ മാസ്റ്റർ നേതൃത്വം നൽകി. | |||
== '''ഐ ടി മേള''' == | == '''ഐ ടി മേള''' == | ||
വരി 387: | വരി 387: | ||
[[പ്രമാണം:19009-it fair 4.jpg|ലഘുചിത്രം|407x407px|fair 4|ഇടത്ത്]] | [[പ്രമാണം:19009-it fair 4.jpg|ലഘുചിത്രം|407x407px|fair 4|ഇടത്ത്]] | ||
[[പ്രമാണം:19009-it fair 2.jpg|ലഘുചിത്രം|373x373ബിന്ദു|it fair 2]] | [[പ്രമാണം:19009-it fair 2.jpg|ലഘുചിത്രം|373x373ബിന്ദു|it fair 2]] | ||
== '''"സ്വാതന്ത്ര്യാമൃതം " ക്ലാസ് തല പതിപ്പുകൾ''' == | |||
[[പ്രമാണം:19009-independance day pathippu-vijayabheri.jpg|ലഘുചിത്രം|477x477ബിന്ദു|"സ്വാതന്ത്ര്യാമൃതം " ക്ലാസ് തല പതിപ്പുകൾ പ്രിൻസിപ്പൽ ഒ.ഷൗക്കത്തലി മാസ്റ്ററും ഹെഡ്മാസ്റ്റർ T. അബ്ദുൽ റഷീദ് മാസ്റ്ററും പ്രകാശനം ചെയ്യുന്നു]] | |||
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിജയഭേരി കോഡിനേറ്റർസിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച "സ്വാതന്ത്ര്യാമൃതം " ക്ലാസ് തല പതിപ്പുകൾ പ്രിൻസിപ്പൽ ഒ.ഷൗക്കത്തലി മാസ്റ്ററും ഹെഡ്മാസ്റ്റർ T. അബ്ദുൽ റഷീദ് മാസ്റ്ററും പ്രകാശനം ചെയ്തു. | |||
[[പ്രമാണം:19009-independance day pathippu-vijayabheri-.jpg|ഇടത്ത്|ലഘുചിത്രം|219x219ബിന്ദു|independance day pathippu "സ്വാതന്ത്ര്യാമൃതം -vijayabheri]] | |||
[[പ്രമാണം:19009-independance day pathippu-9th b first prize.jpg|ലഘുചിത്രം|330x330ബിന്ദു|independance day pathippu-9th b first prize]] | |||
"സ്വാതന്ത്ര്യാമൃതം " ക്ലാസ് തല പതിപ്പ് നിർമ്മാണ മത്സരത്തിൽ 9-ാം തരത്തിൽ '''9 B''' ഒന്നാം സ്ഥാനം നേടി. എട്ടാം ക്ലാസി ൽ നിന്നും '''8E''' ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി. പി ഹബീബ ബഷീർ ഉപഹാരം വിരരണം ചെയ്തു | |||
[[പ്രമാണം:19009-independance day pathippu-8 th E FIRST PRIZE.jpg|ഇടത്ത്|ലഘുചിത്രം|356x356ബിന്ദു|independance day pathippu-8 th E FIRST PRIZE]] | |||
എട്ടാം ക്ലാസിൻ്റെ വിജയഭേരി കോർഡിനേറ്റർ യു. ഷാനവാസ് മാസ്റ്ററും ഒമ്പതാം ക്ലാസിൻ്റെ വിജയഭേരി കോർഡിനേറ്റർ എസ് ഖിളർ മാസ്റ്ററും പതിപ്പ് നിർമ്മാണ മത്സരത്തിന് നേതൃത്വം നൽകി. |