"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 102: വരി 102:
!
!
|}
|}
23/7/24


06 /08/2024


ഹിരോഷിമ ദിനത്തോട് മുന്നോടിയായി വർക്ക്‌ എഡ്യൂക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നിർമിച്ച സഡാക്കോ bird
 
06 /08/2024ഹിരോഷിമ ദിനത്തോട് മുന്നോടിയായി വർക്ക്‌ എഡ്യൂക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നിർമിച്ച സഡാക്കോ bird
{| class="wikitable"
{| class="wikitable"
|+
|+
വരി 113: വരി 112:
|}
|}


=== ഹിരോഷിമ നാഗസാക്കി  09/08/ 2024 ===
=== ഹിരോഷിമ നാഗസാക്കി  ===
ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയ്യർ സെക്കൻ്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടന്നു. ആഗസ്റ്റ് 6 മുതൽ വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ പ്രതീകമായ സഡാകോ കൊക്കുകൾ നിർമ്മിക്കുകയും വിദ്യാലയാങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 9 ന് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി. ബൊവാസ് , ഗോപിക എന്നീ വിദ്യാർത്ഥികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. തുടർന്നു നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൗട്ട് അൻസ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ്, ലിറ്റിൽകൈറ്റ്സ്, സോഷ്യൽ സയൻസ് എന്നീ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും, സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സമീപ പ്രദേശത്തിലേക്ക് നടത്തിയ റാലിയിലൂടെ സമാധാനത്തിൻ്റെ സന്ദേശം സമൂഹത്തിലേക്കും വ്യാപിപ്പിക്കാൻ സാധിച്ചു
09/08/ 2024ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയ്യർ സെക്കൻ്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടന്നു. ആഗസ്റ്റ് 6 മുതൽ വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ പ്രതീകമായ സഡാകോ കൊക്കുകൾ നിർമ്മിക്കുകയും വിദ്യാലയാങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 9 ന് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി. ബൊവാസ് , ഗോപിക എന്നീ വിദ്യാർത്ഥികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. തുടർന്നു നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൗട്ട് അൻസ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ്, ലിറ്റിൽകൈറ്റ്സ്, സോഷ്യൽ സയൻസ് എന്നീ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും, സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സമീപ പ്രദേശത്തിലേക്ക് നടത്തിയ റാലിയിലൂടെ സമാധാനത്തിൻ്റെ സന്ദേശം സമൂഹത്തിലേക്കും വ്യാപിപ്പിക്കാൻ സാധിച്ചു
{| class="wikitable"
{| class="wikitable"
|+
|+
വരി 126: വരി 125:
|}
|}


=== 12/08/2024 ദീപിക കളർ ഇന്ത്യ പെയിന്റിംഗ്  കോമ്പറ്റീഷൻ ===
=== ദീപിക കളർ ഇന്ത്യ പെയിന്റിംഗ്  കോമ്പറ്റീഷൻ ===
കർണകയമ്മൻ  ഹയർസെക്കൻഡറി സ്കൂൾ മൂത്താൻതറയിൽ ആർട്സ് ക്ലബ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദീപിക കളർ ഇന്ത്യ പെയിന്റിംഗ്  കോമ്പറ്റീഷൻ12-8-2024 ന് സംഘടിപ്പിച്ചു.മത്സരത്തിൽ 8,9,10- ക്ലാസുകളിൽ നിന്നായി 215 വിദ്യാർത്ഥികൾ പങ്കെടുത്തു.
12/08/2024 കർണകയമ്മൻ  ഹയർസെക്കൻഡറി സ്കൂൾ മൂത്താൻതറയിൽ ആർട്സ് ക്ലബ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദീപിക കളർ ഇന്ത്യ പെയിന്റിംഗ്  കോമ്പറ്റീഷൻ12-8-2024 ന് സംഘടിപ്പിച്ചു.മത്സരത്തിൽ 8,9,10- ക്ലാസുകളിൽ നിന്നായി 215 വിദ്യാർത്ഥികൾ പങ്കെടുത്തു.


{| class="wikitable"
{| class="wikitable"
വരി 136: വരി 135:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:21060 aug 15 4.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 aug 15 3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 aug15 1.jpg|നടുവിൽ|ലഘുചിത്രം]]
!
|-
![[പ്രമാണം:21060 aug15 2.jpg|നടുവിൽ|ലഘുചിത്രം]]
!
!
!
!
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555440" എന്ന താളിൽനിന്ന് ശേഖരിച്ചത്