"ജി.എച്ച്.എസ്‌. മുന്നാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11073 (സംവാദം | സംഭാവനകൾ)
സ്വാതന്ത്ര്യദിനം2024: അടിസ്ഥാന വിവരം
11073 (സംവാദം | സംഭാവനകൾ)
റോബോട്ടിക് പരിശീലനം
 
വരി 104: വരി 104:
=== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ===
=== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ===
ആഗസ്റ്റ് 16 ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നടന്നു.പൊതു തെരെഞ്ഞെടുപ്പ് മാതൃകയിൽ സോഫ്റ്റ് വെയർ ഉപയോഗിച്ച് ബട്ടൺ അമർത്തിയാണ് ഈ വർഷത്തെ തെരെഞ്ഞെടുപ്പ് നടന്നത്.സോഫ്റ്റ് വെയർ ഉപയോഗിച്ച് കൺട്രോൾയൂണിറ്റ് ബാലറ്റ് യൂണിറ്റ് തയ്യാറാക്കിയതും കൗണ്ടിങ്ങും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു.തെരഞ്ഞടുപ്പ് നടത്തിപ്പ് JRC കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.അസംബ്ലി ഹളിൽ തയ്യാറാക്കിയ രണ്ട് ബൂത്തുകളിലായി എല്ലാ ക്ലാസുകളിലെയും കുട്ടികൾ വോട്ട് രേഖപ്പെടുത്തി.തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സർവ്വെ എടുത്ത് എക്സിറ്റ് പോൾ ഫലപ്രഖ്യാപനം നടത്തി.വോട്ടിങ്ങ് ശതമാനത്തിൽ ഏറ്റകുറച്ചിൽ ഉണ്ടായെങ്കിലും ഫലം 100% ശരിയായി വന്നു.

== റോബോട്ടിക്സ് പരിശീലനം ==
2025-26 എസ്എസ്എൽസി ബാച്ചിലെ മുഴുവൻ കുട്ടികൾക്കു 2026 ജനുവരി 10ന് റോബോട്ടിക്സ് പരിശീലനം നൽകി.64 കുട്ടികൾക്ക് 6 കുട്ടികൾ പരിശീലനം നൽകി .മെന്റർമാരായ രജനിടീച്ചർ വേണുകോപാലൻ മാസ്റ്റർ നേതൃത്വം നൽകി