"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19866 (സംവാദം | സംഭാവനകൾ)
No edit summary
19866 (സംവാദം | സംഭാവനകൾ)
No edit summary
വരി 125: വരി 125:
   GUPS  ക്ലാരിയിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2024 ആഗസ്റ്റ് 14 ബുധനാഴ്ച 12 PM ന്  UP വിഭാഗം സ്കൂൾ തല ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തി. 2024 ജൂലൈ 29 ന് നടത്തിയ ക്ലാസ് തല മത്സരത്തിൽ നിന്നും ഒന്ന്,രണ്ട് സ്ഥാനങ്ങൾ നേടിയ കുട്ടികളെ തെരഞ്ഞെടുത്തായിരുന്നു  

സ്കൂൾ തല മത്സരം നടത്തിയത്. സ്കൂൾ തല മത്സരത്തിൽ 7B യിലെ Saketh A ഒന്നാം സ്ഥാനവും  7F ലെ Hiba  Fathima AK രണ്ടാം സ്ഥാനവും 5E ലെ Nishmal NM മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിനു ശേഷം ഗണിത ശാസ്ത്ര ക്ലബ്ബ് വിജയികളെ അഭിനന്ദിച്ചു.

==സ്വാതന്ത്ര്യ ദിന പരിപാടികൾ==
2024-25 വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ എൽ പി വിഭാഗത്തിൽ വൈവിധ്യങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. 9.15 AM ന് പതാക ഉയർത്തി. 9.45 AM ന് പരിപാടികൾ ആരംഭിച്ചു.ഒന്നാം ക്ലാസ്സിലെ കുട്ടികൾ മ്യൂസിക്കൽ ഡ്രാമയാണ് അവതരിപ്പിച്ചത്.രണ്ടാം ക്ലാസ്സിലെ കുട്ടികൾ ദേശഭക്തിഗാനവും മൂന്നാം ക്ലാസ്സിൽ പ്രസംഗം ( English) ആയിരുന്നു. നാലാം ക്ലാസ്സിലെ കുട്ടികൾ ഡാൻസ് ( വന്ദേമാതരം) ആയിരുന്നു അവതരിപ്പിച്ചത്.
        കൂടാതെ സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സരവും ഉണ്ടായിരുന്നു.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി  നടത്തിയ ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് സ്വാലിഹ്(1 C) ഒന്നാം സ്ഥാനവും ഫാത്തിമ റഷ (1C) രണ്ടാം സ്ഥാനവും അവന്തിത (1 C) മൂന്നാം സ്ഥാനവും നേടി വിജയികളായി. അതുപോലെ രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി നടത്തിയ മത്സരത്തിൽ അയാൻ (2C) ഒന്നാം സ്ഥാനവും മുഹമ്മദ് ഷഹീം (2D) രണ്ടാം സ്ഥാനവും മുഹമ്മദ് മാസിൻ (2B) അശ്വിൻ (2C) എന്നിവർ മൂന്നാം സ്ഥാനവും നേടി വിജയികളായി.
    3, 4 ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി സ്വാതന്ത്ര്യ ദിന മെഗാ ക്വിസ്സ് മത്സരമാണ് നടത്തിയത്. ബാപ്പുജി, നേതാജി, ചാച്ചാജി, രാജാജി, കേളപ്പജി എന്നിങ്ങനെ അഞ്ച് ടീമായിട്ടാണ് മത്സരം നടത്തിയത്. അതിൽ നേതാജി ടീമാണ് ഒന്നാം സ്ഥാനം നേടിയത്. ക്വിസ്സ് മത്സര വിജയികൾക്കുള്ള ട്രോഫികൾ ബഹു.ഹെഡ്മാസ്റ്ററിൽ നിന്നും വിജയികൾ ഏറ്റുവാങ്ങി. ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടിക വൈവിധ്യങ്ങളായ പരിപാടികളോടെ വർണാഭമാക്കി കൃത്യം 12.30 യ്ക്ക് അവസാനിച്ചു
"https://schoolwiki.in/ജി.യു.പി.എസ്_ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്