"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
05:32, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 25: | വരി 25: | ||
== സൈക്കോമെട്രിക് അനാലിസിസും കൗൺസലിംഗും നടത്തി == | == സൈക്കോമെട്രിക് അനാലിസിസും കൗൺസലിംഗും നടത്തി == | ||
(13.08.2024)ഒമ്പതാം തരത്തിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം സമഗ്ര ശിക്ഷാ കേരളത്തിന്റെ മേൽനോട്ടത്തിൽ കൗൺസിലർമാരായ ഷീന, ജസ്ന എന്നിവർ സൈക്കോമെട്രിക് അനാലിസിസും കൗൺസലിംഗും നടത്തി. കുട്ടികളിലെ അഭിരുചികൾ കണ്ടെത്തുന്നതിനും അവയെ അറിയുന്നതിനുമുള്ള ഉപാധിയാണ് സൈക്കോമെട്രിക് അനാലിസിസ‍്. രണ്ട് ദിവസങ്ങളിലായി സ്കൂളിലെ തിരഞ്ഞടുക്കപ്പെട്ട 100 വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് കൗൺസലിംഗ് നൽകിയത്. | (13.08.2024)ഒമ്പതാം തരത്തിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം സമഗ്ര ശിക്ഷാ കേരളത്തിന്റെ മേൽനോട്ടത്തിൽ കൗൺസിലർമാരായ ഷീന, ജസ്ന എന്നിവർ സൈക്കോമെട്രിക് അനാലിസിസും കൗൺസലിംഗും നടത്തി. കുട്ടികളിലെ അഭിരുചികൾ കണ്ടെത്തുന്നതിനും അവയെ അറിയുന്നതിനുമുള്ള ഉപാധിയാണ് സൈക്കോമെട്രിക് അനാലിസിസ‍്. രണ്ട് ദിവസങ്ങളിലായി സ്കൂളിലെ തിരഞ്ഞടുക്കപ്പെട്ട 100 വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് കൗൺസലിംഗ് നൽകിയത്. | ||
== സ്കൂൾ കായിക മേള == | |||
ഓഗസ്റ്റ് 13,14 തീയ്യതികളിലായി സ്കൂൾ കായികമേള നടന്നു. കായികമേള സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ടിന്റെ ചാർജ്ജ് വഹിക്കുന്ന വിനോദ് പി അധ്യക്ഷത വഹിച്ചു. മദർ പി ടി എ പ്രസിഡണ്ട് ആശംസകൾ നേർന്നു. അധ്യാപകരായ നസീർ എൻ സ്വാഗതവും സിന്ധു പി നന്ദിയും പറഞ്ഞു. കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു. | |||
'''<big><u>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല]]</u></big>''' | '''<big><u>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല]]</u></big>''' |