"ജി. യു. പി. എസ്. ഒളവറ സങ്കേത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പി.ടി.എ.യുടെ പ്രവര്‍ത്തനഫലമായി സ്കൂളിന് സ്വന്തമായി 60 സെന്റ് സ്ഥലത്ത് ഒരു കളിസ്ഥലം ഒരുക്കാന്‍ കഴിഞ്ഞിച്ചുണ്ട്. 7 ക്ലാസ്സ് മുറിയും പ്രീപ്രൈമറിക്ക് പ്രത്യേകം മുറിയും വിശാലമായ ലൈബ്രറിയും സ്കൂളില്‍ ഉണ്ട്. കംപ്യൂട്ടര്‍ലാബില്‍ 4 കംപ്യൂട്ടറുകളും 2 ലാപ്‌ടോപ്പുകളും പ്രവര്‍ത്തിക്കുന്നു. ആവശ്യത്തിന് ഗേള്‍സ് ഫ്രന്റ്‌ലി ടോയ്‌ലറ്റുകളുമുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
12:32, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി. യു. പി. എസ്. ഒളവറ സങ്കേത | |
|---|---|
| വിലാസം | |
ഒളവറ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 21-01-2017 | Olavarasanketha |
ചരിത്രം
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഏടുകളില്‍ ഒളിമങ്ങാത്ത ഓര്‍മ്മയായി നിലനില്‍ക്കുന്ന ഉപ്പുസത്യാഗ്രഹത്തിന്റെ രണഭൂമിയായിരുന്ന ഉളിയത്തുകടവില്‍നിന്നും ഏതാനും വാര അകലത്തായി 1927 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്. ആരംഭദശയില്‍ ഈ വിദ്യാലയം പലതരത്തിലുള്ള പരാധീനതകളെ നേരിട്ടി രുന്നുവെങ്കിലും പിന്നീട് സുമനസ്സുകളായ നാട്ടുകാരുടേയും മാറി മാറി വന്ന സര്‍ക്കാരുകളുടേയും പ്രവര്‍ത്തനസന്നദ്ധമായ പി.ടി.എ.യുടേയും അര്‍പ്പണബോധവും കഴിവും ആത്മാര്‍ത്ഥതയുമുള്ള അധ്യാപകരുടേയും പ്രവര്‍ത്തനഫലമായി 1990 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ഈ സ്കൂളില്‍ ഇന്ന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സും പ്രീപ്രൈമറിയും പ്രവര്‍ത്തിച്ചുവരുന്നു.
ഇതിനോടകം ഈ വിദ്യാലയത്തില്‍ നിന്നും അസംഖ്യം കുരുന്നുകള്‍ അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചി ട്ടുണ്ട്.അവരില്‍ പലരും ഉന്നതനിലവാരം പുലര്‍ത്തിക്കൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പി.ടി.എ.യുടെ പ്രവര്‍ത്തനഫലമായി സ്കൂളിന് സ്വന്തമായി 60 സെന്റ് സ്ഥലത്ത് ഒരു കളിസ്ഥലം ഒരുക്കാന്‍ കഴിഞ്ഞിച്ചുണ്ട്. 7 ക്ലാസ്സ് മുറിയും പ്രീപ്രൈമറിക്ക് പ്രത്യേകം മുറിയും വിശാലമായ ലൈബ്രറിയും സ്കൂളില്‍ ഉണ്ട്. കംപ്യൂട്ടര്‍ലാബില്‍ 4 കംപ്യൂട്ടറുകളും 2 ലാപ്‌ടോപ്പുകളും പ്രവര്‍ത്തിക്കുന്നു. ആവശ്യത്തിന് ഗേള്‍സ് ഫ്രന്റ്‌ലി ടോയ്‌ലറ്റുകളുമുണ്ട്.